Jump to navigation
പത്മരാജൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വി രാമചന്ദ്രൻ. ദൂരദർശൻ തുടങ്ങി നിരവധി ടിവി ചാനലുകളിൽ ടെലി ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ രാമചന്ദ്രൻ എസ് ബി ടി യിൽ ബാങ്ക് മാനേജറായി ജോലി ചെയ്യുന്നു.