ജെയിംസ്
James K
മലയാളം ചലച്ചിത്ര നടൻ. 1955-ൽ തിരുവനന്തപുരത്ത് ജനിച്ചു. അദ്ദേഹം സിനിമയിലെ തുടക്കകാലത്ത് നെടുമുടിവേണുവിന്റെ മാനേജരായി വർക്ക് ചെയ്തിരുന്നു. മൂന്നു പതിറ്റാണ്ടോളം സിനിമയിൽ അഭിനയിച്ച ജെയിംസ് 150-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജെയിംസിന്റെ എറ്റവും ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ് ന്യൂഡൽഹി,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മീശമാധവൻ,പത്രം,ഒരു മറവത്തൂർ കനവ്, എന്നീ സിനിമകളിലേത്.
ഭാര്യ ജിജി ജെയിംസ്. മക്കൾ- ജിക്കു ജെയിംസ്,ജിലു ജെയിംസ്.
2007 ജൂൺ 14ന് ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം നിര്യാതനായി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ അനുഗ്രഹം | കഥാപാത്രം | സംവിധാനം മേലാറ്റൂർ രവി വർമ്മ | വര്ഷം 1977 |
സിനിമ സ്ത്രീ ഒരു ദുഃഖം | കഥാപാത്രം | സംവിധാനം എ ജി ബേബി | വര്ഷം 1978 |
സിനിമ സ്വർഗ്ഗദേവത | കഥാപാത്രം | സംവിധാനം ചാൾസ് അയ്യമ്പിള്ളി | വര്ഷം 1980 |
സിനിമ രക്തം | കഥാപാത്രം കോൺസ്റ്റബിൾ | സംവിധാനം ജോഷി | വര്ഷം 1981 |
സിനിമ ധീര | കഥാപാത്രം വിമലാ മേനോന്റെ വീട്ടുജോലിക്കാരൻ | സംവിധാനം ജോഷി | വര്ഷം 1982 |
സിനിമ ആട്ടക്കലാശം | കഥാപാത്രം അനിൽ | സംവിധാനം ജെ ശശികുമാർ | വര്ഷം 1983 |
സിനിമ ചങ്ങാത്തം | കഥാപാത്രം കോൺസ്റ്റബിൾ കുഞ്ഞുണ്ണി | സംവിധാനം ഭദ്രൻ | വര്ഷം 1983 |
സിനിമ പാവം പൂർണ്ണിമ | കഥാപാത്രം വർമ്മ | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1984 |
സിനിമ എന്റെ ഉപാസന | കഥാപാത്രം | സംവിധാനം ഭരതൻ | വര്ഷം 1984 |
സിനിമ മനസ്സറിയാതെ | കഥാപാത്രം | സംവിധാനം സോമൻ അമ്പാട്ട് | വര്ഷം 1984 |
സിനിമ ഒരു കുടക്കീഴിൽ | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 1985 |
സിനിമ ഇനിയും കഥ തുടരും | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 1985 |
സിനിമ പത്താമുദയം | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1985 |
സിനിമ കാണാതായ പെൺകുട്ടി | കഥാപാത്രം രാജഗോപാൽ | സംവിധാനം കെ എൻ ശശിധരൻ | വര്ഷം 1985 |
സിനിമ അർച്ചന ആരാധന | കഥാപാത്രം | സംവിധാനം സാജൻ | വര്ഷം 1985 |
സിനിമ കയ്യും തലയും പുറത്തിടരുത് | കഥാപാത്രം | സംവിധാനം പി ശ്രീകുമാർ | വര്ഷം 1985 |
സിനിമ പറയാനും വയ്യ പറയാതിരിക്കാനും വയ്യ | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്ഷം 1985 |
സിനിമ ദൈവത്തെയോർത്ത് | കഥാപാത്രം തങ്കച്ചൻ | സംവിധാനം ആർ ഗോപിനാഥ് | വര്ഷം 1985 |
സിനിമ മുത്താരംകുന്ന് പി.ഒ | കഥാപാത്രം അയ്യപ്പൻ | സംവിധാനം സിബി മലയിൽ | വര്ഷം 1985 |
സിനിമ മുഖ്യമന്ത്രി | കഥാപാത്രം | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1985 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സത്യമേവ ജയതേ | സംവിധാനം വിജി തമ്പി | വര്ഷം 2000 |
തലക്കെട്ട് എഫ്. ഐ. ആർ. | സംവിധാനം ഷാജി കൈലാസ് | വര്ഷം 1999 |