ജോസ്കുട്ടി
Jose Jacob C
എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ ജനനം. പതിനഞ്ചാമത്തെ വയസ്സിൽ റെക്സ് ഐസകിൻ്റെ കീഴിൽ സംഗീതമഭ്യസിക്കാൻ തുടങ്ങി. നാലു വർഷത്തിനു ശേഷം ഏയ്ഞ്ചൽ വോയിസ് എന്ന ട്രൂപ്പിൽ വയലിനിസ്റ്റ് ആയി ചേർന്നു. ഇപ്പോൾ 40 വർഷത്തോളമായി മലയാളത്തിലെ പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ചുവരുന്നു.
1992 മുതൽ 96 വരെ ഇളയരാജയോടൊപ്പം അദ്ദേഹത്തിൻ്റെ ടീമിൽ വയലിനിസ്റ്റ് ആയിരുന്നു. ഏ ആർ റഹ്മാനോടൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ എം ജയചന്ദ്രൻ, ഗോപി സുന്ദർ, ബിജിബാൽ, ഷാൻ റഹ്മാൻ തുടങ്ങിയ പുതിയ തലമുറയിലെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നു.
യഹോവേ, ദയ, ധന്യം തുടങ്ങി അമ്പതോളം ആൽബങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്.
വാദ്യോപകരണം
ഉപകരണ സംഗീതം - ഗാനങ്ങളിൽ
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|
വാദ്യോപകരണം | ഗാനം | ചിത്രം/ആൽബം | വർഷം |
---|---|---|---|
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം മധു പകരൂ | ചിത്രം/ആൽബം വർഷങ്ങൾക്കു ശേഷം | വർഷം 2024 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ചങ്കുരിച്ചാല് | ചിത്രം/ആൽബം സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ | വർഷം 2024 |
വാദ്യോപകരണം വയലിൻ | ഗാനം ഞാനാളുന്ന തീയിൽ നിന്ന് | ചിത്രം/ആൽബം വർഷങ്ങൾക്കു ശേഷം | വർഷം 2024 |
വാദ്യോപകരണം വിയോള | ഗാനം ഞാനാളുന്ന തീയിൽ നിന്ന് | ചിത്രം/ആൽബം വർഷങ്ങൾക്കു ശേഷം | വർഷം 2024 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം രാമനെന്നും പോരാളി | ചിത്രം/ആൽബം അച്ഛനൊരു വാഴ വെച്ചു | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ഏകാന്തതയുടെ അപാരതീരം | ചിത്രം/ആൽബം നീലവെളിച്ചം | വർഷം 2023 |
വാദ്യോപകരണം വയലിൻ | ഗാനം എന്നിലെ പുഞ്ചിരി നീയും | ചിത്രം/ആൽബം ഫീനിക്സ് | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ഈ തെരുവിലെ പറവകൾ | ചിത്രം/ആൽബം അച്ഛനൊരു വാഴ വെച്ചു | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം അയ്യർ കണ്ട ദുബായ് | ചിത്രം/ആൽബം അയ്യർ ഇൻ അറേബ്യ | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം മൂവന്തിതൻ ചായങ്ങളാൽ | ചിത്രം/ആൽബം പുള്ളി | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ഇമകളിൽ നീയേ | ചിത്രം/ആൽബം റാഹേൽ മകൻ കോര | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം ഈറൻനിലാവിൽ വരവായി | ചിത്രം/ആൽബം മെമ്പർ രമേശൻ 9-ാം വാർഡ് | വർഷം 2021 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം കണ്ണേ ഉയിരിൻ കണ്ണീർമണിയേ | ചിത്രം/ആൽബം ദി പ്രീസ്റ്റ് | വർഷം 2021 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം നസ്രേത്തിൻ നാട്ടിലെ | ചിത്രം/ആൽബം ദി പ്രീസ്റ്റ് | വർഷം 2021 |
വാദ്യോപകരണം വയലിൻ | ഗാനം * ഇന്നു മുതൽ | ചിത്രം/ആൽബം ഇന്നു മുതൽ | വർഷം 2021 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം നീലാമ്പലേ നീ വന്നിതാ | ചിത്രം/ആൽബം ദി പ്രീസ്റ്റ് | വർഷം 2021 |
വാദ്യോപകരണം വയലിൻ | ഗാനം എങ്കിലുമെൻ | ചിത്രം/ആൽബം കൃഷ്ണൻകുട്ടി പണിതുടങ്ങി | വർഷം 2020 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം നീ മുകിലോ | ചിത്രം/ആൽബം ഉയരെ | വർഷം 2019 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം നീ ഹിമമഴയായി | ചിത്രം/ആൽബം എടക്കാട് ബറ്റാലിയൻ 06 | വർഷം 2019 |
വാദ്യോപകരണം സ്ട്രിംഗ്സ് | ഗാനം മഞ്ഞു കാലം ദൂരെ മാഞ്ഞു | ചിത്രം/ആൽബം ഫൈനൽസ് | വർഷം 2019 |
ഉപകരണ സംഗീതം - സിനിമകളിൽ
വാദ്യോപകരണം | സിനിമ | വർഷം |
---|
വാദ്യോപകരണം | സിനിമ | വർഷം |
---|---|---|
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ എലോൺ | വർഷം 2023 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ ആയിഷ | വർഷം 2023 |
വാദ്യോപകരണം വയലിൻ | സിനിമ 19 (1)(a) | വർഷം 2022 |
വാദ്യോപകരണം വയലിൻ | സിനിമ ദൃശ്യം 2 | വർഷം 2021 |
വാദ്യോപകരണം വിയോള | സിനിമ ദൃശ്യം 2 | വർഷം 2021 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ സെയ്ഫ് | വർഷം 2019 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ ഫൈനൽസ് | വർഷം 2019 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ ഒരൊന്നൊന്നര പ്രണയകഥ | വർഷം 2019 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ സുല്ല് | വർഷം 2019 |
വാദ്യോപകരണം വയലിൻ | സിനിമ മഴയത്ത് | വർഷം 2018 |
വാദ്യോപകരണം വയലിൻ | സിനിമ സൺഡേ ഹോളിഡേ | വർഷം 2017 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ ടേക്ക് ഓഫ് | വർഷം 2017 |
വാദ്യോപകരണം വിയോള | സിനിമ സൺഡേ ഹോളിഡേ | വർഷം 2017 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ കസിൻസ് | വർഷം 2014 |
വാദ്യോപകരണം സ്ട്രിംഗ്സ് | സിനിമ മി. ഫ്രോഡ് | വർഷം 2014 |
വാദ്യോപകരണം വയലിൻ | സിനിമ ദൃശ്യം | വർഷം 2013 |
വാദ്യോപകരണം വിയോള | സിനിമ ദൃശ്യം | വർഷം 2013 |