കാറ്റിലാടി കണ്മയക്കും

 

കാറ്റിലാടി കണ്മയക്കും
കാനന പൂ മല്ലികേ
ആരോമല്‍ നാഥന്‍ മാറില്‍
അണിയും രാഗമാലികേ
കാറ്റിലാടി ആടി ഓ..ഓ..
പൊന്‍ താരം പോലെ
ഭൂമിയില്‍ ചാലേ
പുലര്‍ന്നിടും മല്ലികേ
മലര്‍ന്നിടും മല്ലികേ
ചിന്തും വസന്തം തന്നില്‍
ജീവിതത്തില്‍
ചിന്തും വസന്തം തന്നില്‍

ശാന്തേ ..
(കാറ്റിലാടി ...)

ചിന്തും വസന്തം തന്നില്‍ (2)
ജീവിതത്തില്‍
തല്ലീലം ചെരുക നാം
കല്ലോലം പോലെ (2)
കല്ലോലം പോലെ
രാഗ കല്ലോലം പോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info