ജെ എം രാജു സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ദർശനം നൽകണേ സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് കെ ജെ യേശുദാസ്
കാനായിലെ കല്യാണനാളിൽ സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് കെ ജെ യേശുദാസ്
മെറി മെറി ക്രിസ്മസ് സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് കെ ജെ യേശുദാസ്, വിജയ് യേശുദാസ്
നന്ദിയോടെ ദേവഗാനം പാടി സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് കെ ജെ യേശുദാസ്
നിൻ സ്വരം തേടി വന്നു സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് കെ ജെ യേശുദാസ്
പുഴകളേ സാദരം മോദമായ് സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് കെ ജെ യേശുദാസ്
കിലുകിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് കെ ജെ യേശുദാസ്, വിജയ് യേശുദാസ്
വെണ്മേഘം വെളിച്ചം വീശുന്നു സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് ജയമ്മ ആന്റണി
തുണ തേടി അലയുമീ സ്നേഹസുധ - തരംഗിണി ഫാദർ ജോയ് ആലപ്പാട്ട് കെ ജെ യേശുദാസ്
കാത്തിരുന്ന രാവ് ഷെവലിയർ മിഖായേൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1992
നദി നദി നിളാനദി ഷെവലിയർ മിഖായേൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ് 1992
കണ്ണാടിക്കവിളിലെ ഷെവലിയർ മിഖായേൽ യൂസഫലി കേച്ചേരി കൃഷ്ണചന്ദ്രൻ, കെ എസ് ചിത്ര, വിജയൻ കോവൂർ 1992
ഭാഗ്യം വന്നു സുഖകരമൊരു ഷെവലിയർ മിഖായേൽ യൂസഫലി കേച്ചേരി കൃഷ്ണചന്ദ്രൻ, ജെ എം രാജു, കോറസ് 1992
വാനിൽ വിഭാതം ഷെവലിയർ മിഖായേൽ യൂസഫലി കേച്ചേരി കെ ജെ യേശുദാസ്, ലത രാജു 1992
ഞാനുമെൻ ഗിറ്റാറും തേങ്ങിക്കരഞ്ഞ് കൊണ്ട് ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2) പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1993
ഒരു സന്ധ്യ ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2) പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1993
ആത്മസഖീ അനുരാഗിണി ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2) പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1993
പറയാനുള്ളത് മുഴുവന്‍ ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2) പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1993
ഏകാകിനി നിശീഥിനി ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2) പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1993
വെണ്ണിലാവേ നീ ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2) പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1993
മാനം ചോന്നെടി ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2) പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1993
മനോജ്ഞമാം കൌമാരം ശ്യാമഗാനതരംഗിണി (വിഷാദഗാനങ്ങൾ Vol 2) പൂവച്ചൽ ഖാദർ കെ ജെ യേശുദാസ് 1993