പറയാനുള്ളത് മുഴുവന്‍
പറയാനുള്ളത് മുഴുവന്‍
കണ്ണില്‍ പകര്‍ത്തി വന്നവളെ
വിട പറയാന്‍ വന്നവളെ
പതറും കരളില്‍ ഇടറും മൊഴിയാല്‍
നിനക്ക് മംഗളം അരുളുന്നു
ഞാന്‍ നിനക്ക് മംഗളം അരുളുന്നു
പറയാനുള്ളത് മുഴുവന്‍
കണ്ണില്‍ പകര്‍ത്തി വന്നവളെ
വിട പറയാന്‍ വന്നവളെ
പതറും കരളില്‍ ഇടറും മൊഴിയാല്‍
നിനക്ക് മംഗളം അരുളുന്നു
ഞാന്‍ നിനക്ക് മംഗളം അരുളുന്നു
ഓ.... ഓ......... ഓ........
ഇത്തിരിനാളിന്‍ പരിചയം കൊണ്ടൊരു
സ്വപ്ന സൌധം ഞാന്‍ തീര്‍ത്തു
ഇത്തിരിനാളിന്‍ പരിചയം കൊണ്ടൊരു
സ്വപ്ന സൌധം ഞാന്‍ തീര്‍ത്തു
അതില്‍ നിന്നെക്കണ്ടു എന്റെ ദുഃഖങ്ങള്‍
നിദ്രയെ പുല്കിയിരുന്നു
പോയ നിശകള്‍ തോറും പോയ ദിനങ്ങള്‍ തോറും
പോയ ദിനങ്ങള്‍ തോറും
പറയാനുള്ളത് മുഴുവന്‍
കണ്ണില്‍ പകര്‍ത്തി വന്നവളെ
ഇത്രയും വേഗം പിരിയുവാനെങ്കില്‍
ഒന്നു ചേര്‍ന്നതെന്തിനു നാം
ഇത്രയും വേഗം പിരിയുവാനെങ്കില്‍
ഒന്നു ചേര്‍ന്നതെന്തിനു നാം
ഇനി തമ്മില്‍ കാണാം കാണാതിരിക്കാം
എങ്കിലും എന്റെതല്ലോ
നിന്‍ സ്നേഹപ്രസാദം ഏതിലും ധന്യമല്ലോ
ഏതിലും ധന്യമല്ലോ.........
പറയാനുള്ളത് മുഴുവന്‍
കണ്ണില്‍ പകര്‍ത്തി വന്നവളെ
വിട പറയാന്‍ വന്നവളെ
പതറും കരളില്‍ ഇടറും മൊഴിയാല്‍
നിനക്ക് മംഗളം അരുളുന്നു
ഞാന്‍ നിനക്ക് മംഗളം അരുളുന്നു
ഓ.... ഓ......... ഓ........