വെണ്ണിലാവേ നീ
ഉം.....ഉം.......ഉം.....ഉം.......ഉം.....ഉം......
വെണ്ണിലാവേ നീ കരഞ്ഞത്
എന്തിനായിരുന്നു....എന്തിനായിരുന്നു...
വെണ്ണിലാവേ നീ കരഞ്ഞത്
എന്തിനായിരുന്നു....എന്തിനായിരുന്നു...
ബാഷ്പനീരാല്‍ ആര്ദ്രമായത്
എന്തിനായിരുന്നു....എന്തിനായിരുന്നു...
ബാഷ്പനീരാല്‍ ആര്ദ്രമായത് എന്തിനായിരുന്നു
എന്തിനായിരുന്നു....എന്തിനായിരുന്നു...
വെണ്ണിലാവേ നീ കരഞ്ഞത്
എന്തിനായിരുന്നു....എന്തിനായിരുന്നു...
അല്ലലില്‍ നിന്‍ അന്തരംഗം മുങ്ങി നിന്നപ്പോള്‍
അല്ലലില്‍ നിന്‍ അന്തരംഗം മുങ്ങി നിന്നപ്പോള്‍
തെന്നലില്‍ നിന്‍ ഗദ്ഗദങ്ങള്‍ തങ്ങി നിന്നപ്പോള്‍
തെന്നലില്‍ നിന്‍ ഗദ്ഗദങ്ങള്‍ തങ്ങി നിന്നപ്പോള്‍
എന്റെയുള്ളിന്‍ സ്പന്ദനങ്ങള്‍ നിന്നിലായിരുന്നു
എന്റെയുള്ളിന്‍ സ്പന്ദനങ്ങള്‍ നിന്നിലായിരുന്നു
അന്ന് നിന്നിലായിരുന്നു...........
വെണ്ണിലാവേ നീ കരഞ്ഞത്
എന്തിനായിരുന്നു....എന്തിനായിരുന്നു...
നിന്‍ വിഷാദം രാക്കിളി തന്‍ ഗാനമായപ്പോള്‍
നിന്‍ വിഷാദം രാക്കിളി തന്‍ ഗാനമായപ്പോള്‍
സാന്ത്വനമൊന്നേകുവാനായ് ഞാന്‍ കൊതിച്ചപ്പോള്‍
സാന്ത്വനമൊന്നേകുവാനായ് ഞാന്‍ കൊതിച്ചപ്പോള്‍
എന്നില്‍ ഇടറിയ വാക്യമേതും കേട്ടതില്ലേ നീ
എന്നില്‍ ഇടറിയ വാക്യമേതും കേട്ടതില്ലേ നീ
അന്ന് കേട്ടതില്ലേ നീ...........
വെണ്ണിലാവേ നീ കരഞ്ഞത്
എന്തിനായിരുന്നു....എന്തിനായിരുന്നു...
വെണ്ണിലാവേ നീ കരഞ്ഞത്
എന്തിനായിരുന്നു....എന്തിനായിരുന്നു...
ബാഷ്പനീരാല്‍ ആര്ദ്രമായത്
എന്തിനായിരുന്നു....എന്തിനായിരുന്നു...
ബാഷ്പനീരാല്‍ ആര്ദ്രമായത് എന്തിനായിരുന്നു
എന്തിനായിരുന്നു....എന്തിനായിരുന്നു...
വെണ്ണിലാവേ നീ കരഞ്ഞത്
എന്തിനായിരുന്നു....എന്തിനായിരുന്നു...
എന്തിനായിരുന്നു...
എന്തിനായിരുന്നു...
എന്തിനായിരുന്നു...