സ്മിനു സിജോ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 സ്കൂൾ ബസ് റോഷൻ ആൻഡ്ര്യൂസ് 2016
2 ഞാൻ പ്രകാശൻ ഗോപാൽജിയുടെ ഭാര്യ സത്യൻ അന്തിക്കാട് 2018
3 കെട്ട്യോളാണ് എന്റെ മാലാഖ അന്ന നിസാം ബഷീർ 2019
4 യുവം നേഴ്സ് പിങ്കു പീറ്റർ 2021
5 മെമ്പർ രമേശൻ 9-ാം വാർഡ് ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ 2021
6 നായാട്ട് (2021) മണിയൻ്റെ ഭാര്യ മാർട്ടിൻ പ്രക്കാട്ട് 2021
7 ഭ്രമം ലോട്ടറി വില്പനക്കാരി രവി കെ ചന്ദ്രൻ 2021
8 ഓപ്പറേഷൻ ജാവ ആന്റണിയുടെ അമ്മ തരുൺ മൂർത്തി 2021
9 ദി പ്രീസ്റ്റ് ഷീല ജോഫിൻ ടി ചാക്കോ 2021
10 Tസുനാമി മോളി ലാൽ ജൂനിയർ 2021
11 നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ദാമോദരൻ്റെ ഭാര്യ ബി ഉണ്ണികൃഷ്ണൻ 2022
12 സുന്ദരി ഗാർഡൻസ് അന്നമ്മച്ചേച്ചി ചാർലി ഡേവിസ് മാത്യൂസ് 2022
13 ഫ്രീഡം ഫൈറ്റ് ഗീതുവിൻ്റെ അമ്മ - ഗീതു അൺചെയിൻഡ് കുഞ്ഞില മസിലാമണി, ജിയോ ബേബി, അഖിൽ അനിൽകുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് 2022
14 ലൂയിസ് ഷാബു ഉസ്മാൻ 2022
15 ഷെഫീക്കിന്റെ സന്തോഷം സഫീറ അനൂപ് പന്തളം 2022
16 പ്രകാശൻ പറക്കട്ടെ ലളിത അമ്മായി ഷഹദ് നിലമ്പൂർ 2022
17 ജോ & ജോ ലില്ലിക്കുട്ടി അരുൺ ഡി ജോസ് 2022
18 ഹെവൻ ബിനി മോൾ ഉണ്ണി ഗോവിന്ദ്‌രാജ് 2022
19 പ്രിയൻ ഓട്ടത്തിലാണ് വനിത ആന്റണി സോണി സെബാസ്റ്റ്യൻ 2022
20 സി ബി ഐ 5 ദി ബ്രെയിൻ കെ മധു 2022
21 സൗദി വെള്ളക്ക തരുൺ മൂർത്തി 2022
22 ഇടിയൻ ചന്തു ശ്രീജിത്ത് വിജയൻ 2023
23 തേര് എസ് ജെ സിനു 2023
24 ശേഷം മൈക്കിൽ ഫാത്തിമ ബീന ജോണി മനു സി കുമാർ 2023
25 വാതിൽ രമാകാന്ത് സർജു 2023
26 ജാനകി ജാനേ സത്യഭാമ അനീഷ് ഉപാസന 2023
27 റാഹേൽ മകൻ കോര റാഹേൽ ഉബൈനി യൂസഫ് 2023
28 നീരജ രാജേഷ് കെ രാമൻ 2023
29 ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് വിജയിന്റെ അമ്മ മാക്സ് വെൽ ജോസ് 2023
30 Voice of സത്യനാഥൻ വർക്കിച്ചായൻ്റെ ഭാര്യ റാഫി 2023
31 തങ്കമണി ലില്ലി രതീഷ് രഘുനന്ദൻ 2024