പാർവതി തിരുവോത്ത് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 നോട്ട്ബുക്ക് റോഷൻ ആൻഡ്ര്യൂസ് 2006
2 ഔട്ട് ഓഫ് സിലബസ് വിശ്വൻ വിശ്വനാഥൻ 2006
3 വിനോദയാത്ര രശ്മി സത്യൻ അന്തിക്കാട് 2007
4 ഫ്ലാഷ് ധ്വനി സിബി മലയിൽ 2008
5 സിറ്റി ഓഫ് ഗോഡ് മരതകം ലിജോ ജോസ് പെല്ലിശ്ശേരി 2011
6 ബാംഗ്ളൂർ ഡെയ്സ് സാറ അഞ്ജലി മേനോൻ 2014
7 ലാൽ ബഹദൂർ ശാസ്ത്രി റെജീഷ് മിഥില 2014
8 എന്ന് നിന്റെ മൊയ്തീൻ കാഞ്ചനമാല ആർ എസ് വിമൽ 2015
9 ചാർലി ടെസ്സ മാർട്ടിൻ പ്രക്കാട്ട് 2015
10 ടേക്ക് ഓഫ് സമീറ മഹേഷ് നാരായണൻ 2017
11 മൈ സ്റ്റോറി താര / ഹേമ രോഷ്നി ദിനകർ 2018
12 കൂടെ സോഫിയ അഞ്ജലി മേനോൻ 2018
13 വൈറസ് ഡോ.അന്നു അന്ന ആൻഡ്രൂസ് ( ഡോ.സീനു ആഷിക് അബു 2019
14 ഉയരെ പല്ലവി രവീന്ദ്രൻ മനു അശോകൻ 2019
15 ഹലാൽ ലൗ സ്റ്റോറി ഹസീന (ആക്റ്റിംഗ് വർക്ക്ഷോപ്പ്) സക്കരിയ മുഹമ്മദ് 2020
16 വർത്തമാനം സിദ്ധാർത്ഥ ശിവ 2021
17 ആർക്കറിയാം ഷേർളി സനു ജോൺ വർഗീസ് 2021
18 ആണും പെണ്ണും ആഷിക് അബു, വേണു, ജയ് കെ 2021
19 ഹേർ ലിജിൻ ജോസ് 2022
20 വണ്ടർ വിമൺ മിനി അഞ്ജലി മേനോൻ 2022
21 പുഴു അച്ചോൾ (കുട്ടപ്പൻ്റെ ഭാര്യ) റത്തീന ഷെർഷാദ് 2022
22 ഉള്ളൊഴുക്ക് ക്രിസ്റ്റോ ടോമി 2024