1 |
സുകൃതം |
മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് നാടൻ ചികിത്സ നിർദേശിക്കുന്ന വൈദ്യൻ |
ഹരികുമാർ |
1994 |
2 |
സിന്ദൂരരേഖ |
വാര്യർ |
സിബി മലയിൽ |
1995 |
3 |
സല്ലാപം |
അമ്പലക്കമ്മിറ്റി അംഗം |
സുന്ദർദാസ് |
1996 |
4 |
ഈ പുഴയും കടന്ന് |
അമ്പലക്കമ്മിറ്റി അംഗം, നാട്ടിലെ പ്രമാണി |
കമൽ |
1996 |
5 |
കല്യാണസൗഗന്ധികം |
|
വിനയൻ |
1996 |
6 |
തൂവൽക്കൊട്ടാരം |
പൂജാരി |
സത്യൻ അന്തിക്കാട് |
1996 |
7 |
കോട്ടപ്പുറത്തെ കൂട്ടുകുടുംബം |
വിജയകുമാർ രണ്ടാം കല്യാണം കഴിക്കുന്ന പെണ്ണിന്റെ അച്ഛൻ |
പപ്പൻ നരിപ്പറ്റ |
1997 |
8 |
സമ്മാനം |
ജ്യോത്സ്യൻ |
സുന്ദർദാസ് |
1997 |
9 |
കഥാനായകൻ |
വൃദ്ധസദനം അന്തേവാസി |
രാജസേനൻ |
1997 |
10 |
നീ വരുവോളം |
നമ്പൂതിരി |
സിബി മലയിൽ |
1997 |
11 |
ഒരാൾ മാത്രം |
|
സത്യൻ അന്തിക്കാട് |
1997 |
12 |
പ്രണയനിലാവ് |
പള്ളിക്കമ്മിറ്റി അംഗം, മധു അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂടെ വരുന്ന മൊല്ലാക്ക |
വിനയൻ |
1999 |
13 |
പട്ടാഭിഷേകം |
അമ്പലക്കമ്മിറ്റി പ്രസിഡന്റ് |
പി അനിൽ, ബാബു നാരായണൻ |
1999 |
14 |
ദേവദൂതൻ |
ഫാദർ സ്തേവാച്ചൻ |
സിബി മലയിൽ |
2000 |
15 |
സത്യം ശിവം സുന്ദരം |
അമ്പലക്കമ്മിറ്റി അംഗം |
റാഫി - മെക്കാർട്ടിൻ |
2000 |
16 |
ജോക്കർ |
സർക്കസ് ആനയെ വാങ്ങാൻ വരുന്ന ആൾ |
എ കെ ലോഹിതദാസ് |
2000 |
17 |
മേലേവാര്യത്തെ മാലാഖക്കുട്ടികൾ |
ഇഡ്ഡലി കഴിക്കുമ്പോൾ ജഗതിയെ തള്ളുന്ന ആൾ |
തുളസീദാസ് |
2000 |
18 |
ബാലേട്ടൻ |
മോഹൻലാലിൻറെ കഥാപാത്രത്തെ വെടിക്കെട്ടിനെ പറ്റി പറഞ്ഞ് കളിയാക്കുന്ന അമ്പലക്കമ്മിറ്റി അംഗം |
വി എം വിനു |
2003 |
19 |
സദാനന്ദന്റെ സമയം |
ദിലീപിന്റെ പണിക്കർ |
അക്കു അക്ബർ, ജോസ് |
2003 |
20 |
ഗൗരീശങ്കരം |
നമ്പൂതിരി |
നേമം പുഷ്പരാജ് |
2003 |
21 |
പട്ടാളം |
ഇടവേള ബാബുവിന്റെ പണിക്കർ എന്ന കഥാപാത്രത്തെ കാണാൻ വരുന്ന ആൾ |
ലാൽ ജോസ് |
2003 |
22 |
മയിലാട്ടം |
|
വി എം വിനു |
2004 |
23 |
നോട്ടം |
നെടുമുടി വേണുവിന്റെ സുഹൃത്ത് |
ശശി പരവൂർ |
2006 |