മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ

Released
My Great Grandfather
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 7 June, 2019

"കുട്ടനാടൻ മാർപ്പാപ്പ"യ്ക്കു ശേഷം അച്ചിച്ച സിനിമാസിന്റെ ബാനറിൽ ഹസീഫ് ഹനീഫ്,മഞ്ജു ബാദുഷ എന്നിവർ നിർമ്മിക്കുന്ന "ഗ്രാന്റ് ഫാദർ " എന്ന ചിത്രത്തിൽ ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാനി ഖാദർ എഴുതുന്നു.

My Great Grandfather | Offcial Trailer | Jayaram | Aneesh Anwar | Achicha Cinemas