ഗ്രാൻഡ്പാ

Up in the Sky sky
Very very high high
Stars are shining... oh.. Grandpa...
Hide in the night sky
Many many miles high
Little moon is calling my grandpa...

ഈ വനി തോറും ഇനിയെന്നും...
ജൂൺ പുലർകാലം വരവായീ...
കണ്മണീ... വാവേ...

Up in the Sky sky
Very very high high...
Grandpa...Grandpa...
Pa..Pa...Grandpa...

കുട്ടിക്കുറുമ്പാ നെഞ്ചിക്കേറിതന്നേ...
കെട്ടിപ്പിടിക്കാൻ ഉള്ളം താനെ വിങ്ങി....
മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ...
ചെല്ലക്കുരുന്നേ ഉള്ളിൻ ചില്ല മേലേ...
കൂടും കൂട്ടി ഈ ചങ്കിൽ മെല്ലെ കൊത്തീ...
മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ....
പൂവസന്തം തേനിതളുമായ് വരികയായ്...
ആ സുഗന്ധം നെഞ്ചിലെ തെന്നൽ വാരിച്ചൂടി...
വീണ്ടും പാടി രാപ്പാടി...
ഉണരും വരേ... പാടീ.... 
ഇങ്ങു നിന്ന് എങ്ങു നിന്ന് ഇങ്ങു നിന്ന് വന്ന്...
പുഞ്ചിരി തഞ്ചി തൂകുന്നേ....
മാലാഖക്കുഞ്ഞിവൻ പോകുന്ന വഴിയിൽ...
താരം താനേ മിന്നുന്നേ...

Grandpa...Grandpa...
Grandpa...Grandpa...
Pa..Pa...Grandpa...

കുഞ്ഞിചെറുക്കാ നീയെങ്ങും പോയീടല്ലേ...
ഓടിക്കളിക്കാൻ ഈ നാടും മേടും ഇല്ലേ...
മിക്കി മിക്കി വാ മിക്കി പൊന്നേ തേനേ വാ...
അല്ലിക്കുരുന്നേ നീയെന്നും എന്റേതല്ലേ...
തുള്ളിക്കളിക്കാൻ ഈ മണ്ണും വിണ്ണുമില്ലേ...
പൂവസന്തം തേനിതളുമായ് വരികയായ്...
ആ സുഗന്ധം നെഞ്ചിലെ തെന്നൽ വാരിച്ചൂടി...
വീണ്ടും പാടി രാപ്പാടി...
ഉണരും വരേ... പാടീ.... 
ചക്കര പാപ്പം തരാമിനി എന്നും...
മമ്മീടെ പപ്പാ ഈ ഗ്രാൻഡ്‌പാ...
മിക്കിക്കുരുന്നേ മൈ ലിറ്റിൽ ക്യൂട്ടീ...
നൂറുമ്മയേകാം ഈ ഗ്രാൻഡ്പാ...
കളിചിരിയോടെ ഇനി എന്നും...
പൂവിതൾ കാലം വരവായീ....
കണ്മണീ.... വാവേ.... 

Grandpa...Grandpa...
Pa..Pa...Grandpa...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Grandpa

Additional Info

Year: 
2019

അനുബന്ധവർത്തമാനം