കോലുമിട്ടായി

Kolumittayi
Tagline: 
കോലുമിഠായി
കഥാസന്ദർഭം: 

എൺപത്തിയെട്ട് കാലഘട്ടത്തിലെ കുട്ടികളുടെ ബാല്യകാലം സ്‌കൂൾ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്നു 

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 4 November, 2016

ഗൗരവ് മേനോൻ, മീനാക്ഷി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ വിശ്വം സംവിധാനം ചെയ്ത കുട്ടികളുടെ ചലച്ചിത്രം കോലുമിട്ടായി. ക്രയോൺസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ അഭിജിത് അശോകനാണ് ചിത്രം നിർമ്മിക്കുന്നത്. കലാഭവൻ പ്രചോദ്, അഞ്ജലി അനീഷ്, സൈജു കുറുപ്പ്, ദേവി അജിത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ 

Kolumittayi Malayalam Movie Teaser | Baby Meenakshi | Gaurav | Saiju Kurupp