ലക്ഷ്മി എണ്ണപ്പാടം

Lakshmi Ennappadam
എഴുതിയ ഗാനങ്ങൾ: 1

ലക്ഷ്മി എണ്ണപ്പാടം. എറണാകുളം സ്വദേശി. എളമക്കര ഭവൻസ് വിദ്യാ മന്ദിറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എം ഇ എസ് കോളേജ് ആലുവയിൽ നിന്നും മൈക്രോബയോളജിയിൽ ബിരുദം നേടി. മുംബയിലെ അഖില ഭാരതീയ ഗന്ധർവ്വ മഹാവിദ്യാലയത്തിൽ നിന്നും ഹിന്ദുസ്ഥാനിയിലും , കർണാടക സംഗീതത്തിലും പ്രാവിണ്യം നേടിയ ലക്ഷ്മി ഇപ്പോൾ  പാലാരിവട്ടം തൃനേത്ര ആർട്സ് അക്കാഡമിയിൽ സംഗീതാധ്യാപികയായി ജോലി ചെയ്യുകയാണ്.

Lakshmi Ennappadam