ബോബി
(തിരക്കഥാകൃത്ത്). ബോബി-സഞ്ജയ് തിരക്കഥാകൃത്ത് ദ്വയത്തിലെ ബോബി.മുഴുവൻ പേര് - ഡോ.ബോബി കുന്നേൽ. ജനനം : 1970 ഓഗസ്റ്റ് 20. കോട്ടയം സ്വദേശിയായ ബോബി, നിർമാതാവും അഭിനേതാവുമായ പ്രേംപ്രകാശിന്റെ മകനാണ്. സഹോദരനായ സഞ്ജയ്ക്കൊപ്പം എന്റെ വീട് അപ്പൂന്റേം എന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കി സിനിമാ രംഗത്തെത്തി. അവസ്ഥാന്തരങ്ങൾ, അവിചാരിതം എന്നീ ടിവി സീരിയലുകൾക്കും തിരക്കഥ രചിച്ചു.
മറ്റ് സിനിമകൾ: നോട്ട്ബുക്ക്, ട്രാഫിക്, കാസനോവ.
അവാർഡുകൾ: സംസ്ഥാന ഗവണ്മെന്റിന്റെ പ്രത്യേക തിരക്കഥാ പുരസ്കാരം (എന്റെ വീട് അപ്പൂന്റേം), 2007 ലെ മികച്ച തിരക്കഥയ്ക്കുള്ള ഓൾ ഇന്ത്യാ റേഡിയോയുടെ അഖിലേന്ത്യാ പുരസ്കാരം (നോട്ട്ബുക്ക്).
ബാംഗളൂർ സെന്റ്.ജോൺസ് മെഡിക്കൽ കോളജിൽ നിന്ന് എം ബി ബി എസും ജനറൽ മെഡിസിനിൽ എം.ഡിയും നേടീയ ബോബി കോട്ടയം മെഡിക്കൽ സെന്ററിൽ ഡോക്ടറാണ്.അമ്മ ഡെയ്സി ലൂക് കോട്ടയം ബി സി എം കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയായി വിരമിച്ചു. ഭാര്യ അഞ്ജു ബോബി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ഡോക്ടർ. പെരുവഴിയമ്പലം ചിത്രത്തിൽ ബാലതാരമായി ബോബി അഭിനയിച്ചിട്ടുണ്ട് .
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
പെരുവഴിയമ്പലം | ബാലതാരം | പി പത്മരാജൻ | 1979 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
നോട്ട്ബുക്ക് | റോഷൻ ആൻഡ്ര്യൂസ് | 2006 |
ട്രാഫിക്ക് | രാജേഷ് പിള്ള | 2011 |
കാസനോവ | റോഷൻ ആൻഡ്ര്യൂസ് | 2012 |
അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
മുംബൈ പോലീസ് | റോഷൻ ആൻഡ്ര്യൂസ് | 2013 |
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 |
നിർണായകം | വി കെ പ്രകാശ് | 2015 |
സ്കൂൾ ബസ് | റോഷൻ ആൻഡ്ര്യൂസ് | 2016 |
ഉയരെ | മനു അശോകൻ | 2019 |
എവിടെ | കെ കെ രാജീവ് | 2019 |
വൺ | സന്തോഷ് വിശ്വനാഥ് | 2021 |
മോഹൻ കുമാർ ഫാൻസ് | ജിസ് ജോയ് | 2021 |
കാണെക്കാണെ | മനു അശോകൻ | 2021 |
സല്യൂട്ട് | റോഷൻ ആൻഡ്ര്യൂസ് | 2022 |
ഇന്നലെ വരെ | ജിസ് ജോയ് | 2022 |
കൊള്ള | സൂരജ് വർമ | 2023 |
ഹാ! യൗവ്വനമേ | മനു അശോകൻ | 2023 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
നോട്ട്ബുക്ക് | റോഷൻ ആൻഡ്ര്യൂസ് | 2006 |
ട്രാഫിക്ക് | രാജേഷ് പിള്ള | 2011 |
കാസനോവ | റോഷൻ ആൻഡ്ര്യൂസ് | 2012 |
അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
മുംബൈ പോലീസ് | റോഷൻ ആൻഡ്ര്യൂസ് | 2013 |
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 |
നിർണായകം | വി കെ പ്രകാശ് | 2015 |
നാളെ രാവിലെ | റോഷൻ ആൻഡ്ര്യൂസ് | 2015 |
സ്കൂൾ ബസ് | റോഷൻ ആൻഡ്ര്യൂസ് | 2016 |
കായംകുളം കൊച്ചുണ്ണി 2018 | റോഷൻ ആൻഡ്ര്യൂസ് | 2018 |
ഉയരെ | മനു അശോകൻ | 2019 |
വൺ | സന്തോഷ് വിശ്വനാഥ് | 2021 |
കാണെക്കാണെ | മനു അശോകൻ | 2021 |
സല്യൂട്ട് | റോഷൻ ആൻഡ്ര്യൂസ് | 2022 |
ഇന്നലെ വരെ | ജിസ് ജോയ് | 2022 |
ഹാ! യൗവ്വനമേ | മനു അശോകൻ | 2023 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
നോട്ട്ബുക്ക് | റോഷൻ ആൻഡ്ര്യൂസ് | 2006 |
ട്രാഫിക്ക് | രാജേഷ് പിള്ള | 2011 |
കാസനോവ | റോഷൻ ആൻഡ്ര്യൂസ് | 2012 |
അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
മുംബൈ പോലീസ് | റോഷൻ ആൻഡ്ര്യൂസ് | 2013 |
ഹൗ ഓൾഡ് ആർ യു | റോഷൻ ആൻഡ്ര്യൂസ് | 2014 |
നിർണായകം | വി കെ പ്രകാശ് | 2015 |
നാളെ രാവിലെ | റോഷൻ ആൻഡ്ര്യൂസ് | 2015 |
സ്കൂൾ ബസ് | റോഷൻ ആൻഡ്ര്യൂസ് | 2016 |
കായംകുളം കൊച്ചുണ്ണി 2018 | റോഷൻ ആൻഡ്ര്യൂസ് | 2018 |
ഉയരെ | മനു അശോകൻ | 2019 |
വൺ | സന്തോഷ് വിശ്വനാഥ് | 2021 |
കാണെക്കാണെ | മനു അശോകൻ | 2021 |
സല്യൂട്ട് | റോഷൻ ആൻഡ്ര്യൂസ് | 2022 |
ഇന്നലെ വരെ | ജിസ് ജോയ് | 2022 |
ഹാ! യൗവ്വനമേ | മനു അശോകൻ | 2023 |
Edit History of ബോബി
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
18 Feb 2022 - 19:19 | Achinthya | |
15 Jan 2021 - 19:48 | admin | Comments opened |
5 Nov 2020 - 14:09 | Kiranz | added information from fb |
6 Apr 2015 - 19:09 | Jayakrishnantu | ഫീൽഡ് ചേർത്തു |
6 Apr 2015 - 03:37 | Kiranz | |
29 Jan 2015 - 19:27 | Dileep Viswanathan | |
19 Oct 2014 - 07:08 | Kiranz | ചില അക്ഷരത്തെറ്റുകൾ തിരുത്തി |
4 Mar 2012 - 17:24 | Kalyanikutty | |
4 Mar 2012 - 17:14 | Kalyanikutty | |
4 Mar 2012 - 17:14 | Kalyanikutty | Added profile details and photograph |
- 1 of 2
- അടുത്തതു് ›