സംസ്ഥാന ചലച്ചിത്ര അവാർഡ്

അവാർഡ് വിഭാഗം നേടിയ വ്യക്തി വർഷംsort ascending സിനിമ
പ്രത്യേക ജ്യൂറി പരാമര്‍ശം ജി ശ്രീറാം 2012 സെല്ലുലോയ്‌ഡ്
പ്രത്യേക ജൂറി പുരസ്കാരം ജയൻ കെ ചെറിയാൻ 2012 പാപ്പിലിയോ ബുദ്ധ
മികച്ച ചിത്രം കമൽ 2012 സെല്ലുലോയ്‌ഡ്
പ്രത്യേക ജ്യൂറി പരാമര്‍ശം വൈക്കം വിജയലക്ഷ്മി 2012 സെല്ലുലോയ്‌ഡ്
പ്രത്യേക ജൂറി പുരസ്കാരം സരിത കുക്കു 2012 പാപ്പിലിയോ ബുദ്ധ
മികച്ച നടൻ പൃഥ്വീരാജ് സുകുമാരൻ 2012 സെല്ലുലോയ്‌ഡ്
മികച്ച കഥ മനോജ് കാന 2012 ചായില്യം
മികച്ച രണ്ടാമത്തെ നടൻ മനോജ് കെ ജയൻ 2012 കളിയച്ഛൻ
മികച്ച പശ്ചാത്തല സംഗീതം ബിജിബാൽ 2012 ഒഴിമുറി
മികച്ച ശബ്ദലേഖനം രാജകൃഷ്ണൻ എം ആർ 2012 മഞ്ചാടിക്കുരു
മികച്ച സംഗീതസംവിധാനം എം ജയചന്ദ്രൻ 2012 സെല്ലുലോയ്‌ഡ്
മികച്ച നവാഗത സംവിധായകന്‍ ഫറൂക്ക് അബ്ദുൾ റഹിമാൻ 2012 കളിയച്ഛൻ
മികച്ച ഗായിക സിതാര കൃഷ്ണകുമാർ 2012 സെല്ലുലോയ്‌ഡ്
മികച്ച സ്വഭാവനടൻ ഫഹദ് ഫാസിൽ 2011 ചാപ്പാ കുരിശ്
മികച്ച ചിത്രസം‌യോജനം (എഡിറ്റിംഗ് ) വിനോദ് സുകുമാരൻ 2011 ഇവൻ മേഘരൂപൻ
മികച്ച കഥ എം മോഹനൻ 2011 മാണിക്യക്കല്ല്
മികച്ച നടൻ ദിലീപ് 2011 വെള്ളരിപ്രാവിന്റെ ചങ്ങാതി
മികച്ച വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ 2011 വീരപുത്രൻ
മികച്ച ഗായകൻ സുദീപ് കുമാർ 2011 രതിനിർവ്വേദം
സ്പെഷൽ ജൂറി കെ അനിൽകുമാർ 2011 ആകാശത്തിന്റെ നിറം
മികച്ച സ്വഭാവ നടി നിലമ്പൂർ അയിഷ 2011 ഊമക്കുയിൽ പാടുമ്പോൾ
മികച്ച കലാസംവിധാനം സുജിത് 2011 നായിക
മികച്ച തിരക്കഥ ബോബി 2011 ട്രാഫിക്ക്
മികച്ച നടി ശ്വേത മേനോൻ 2011 സോൾട്ട് & പെപ്പർ
മികച്ച നവാഗത സംവിധായകന്‍ ഷെറി 2011 ആദിമധ്യാന്തം

Pages