ജെയിംസ്
James K
മലയാളം ചലച്ചിത്ര നടൻ. 1955-ൽ തിരുവനന്തപുരത്ത് ജനിച്ചു. അദ്ദേഹം സിനിമയിലെ തുടക്കകാലത്ത് നെടുമുടിവേണുവിന്റെ മാനേജരായി വർക്ക് ചെയ്തിരുന്നു. മൂന്നു പതിറ്റാണ്ടോളം സിനിമയിൽ അഭിനയിച്ച ജെയിംസ് 150-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജെയിംസിന്റെ എറ്റവും ശ്രദ്ധിയ്ക്കപ്പെട്ട വേഷങ്ങളാണ് ന്യൂഡൽഹി,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മീശമാധവൻ,പത്രം,ഒരു മറവത്തൂർ കനവ്, എന്നീ സിനിമകളിലേത്.
ഭാര്യ ജിജി ജെയിംസ്. മക്കൾ- ജിക്കു ജെയിംസ്,ജിലു ജെയിംസ്.
2007 ജൂൺ 14ന് ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം നിര്യാതനായി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അതിരഥൻ | പ്രദീപ് കുമാർ | 1991 | |
അനുഗ്രഹം | മേലാറ്റൂർ രവി വർമ്മ | 1977 | |
അപരൻ | കാവിമണ്ടക്കാരൻ | പി പത്മരാജൻ | 1988 |
അയാൾ കഥയെഴുതുകയാണ് | കമൽ | 1998 | |
അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ | വിജി തമ്പി | 1995 | |
അർച്ചന ആരാധന | സാജൻ | 1985 | |
ആഘോഷം | ടി എസ് സജി | 1998 | |
ആട്ടക്കലാശം | ജെ ശശികുമാർ | 1983 | |
ആയുഷ്കാലം | ഓട്ടോ ഡ്രൈവർ | കമൽ | 1992 |
ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് | പി അനിൽ, ബാബു നാരായണൻ | 1993 | |
ഇനിയും കഥ തുടരും | ജോഷി | 1985 | |
ഈ ലോകം ഇവിടെ കുറെ മനുഷ്യർ | പി ജി വിശ്വംഭരൻ | 1985 | |
ഉത്തരം | കാര്യസ്ഥൻ നാരായണൻ | പവിത്രൻ | 1989 |
ഊഹക്കച്ചവടം | കെ മധു | 1988 | |
എന്റെ ഉപാസന | ഭരതൻ | 1984 | |
എന്റെ എന്റേതു മാത്രം | മത്തായി | ജെ ശശികുമാർ | 1986 |
ഒന്നിങ്ങ് വന്നെങ്കിൽ | ഡ്രൈവർ ഗോപാലൻ | ജോഷി | 1985 |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 | |
ഒരു കടങ്കഥ പോലെ | ജോഷി മാത്യു | 1993 | |
ഒരു കുടക്കീഴിൽ | ജോഷി | 1985 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എഫ്. ഐ. ആർ. | ഷാജി കൈലാസ് | 1999 |
സത്യമേവ ജയതേ | വിജി തമ്പി | 2000 |
Submitted 13 years 4 months ago by rkurian.
Edit History of ജെയിംസ്
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
6 Dec 2022 - 10:22 | shyamapradeep | |
14 Jun 2022 - 17:31 | Muhammed Zameer | |
21 Feb 2022 - 03:29 | Achinthya | |
29 Oct 2020 - 17:33 | Kiranz | പ്രൊഫൈൽ ചേർത്തു. |
24 May 2015 - 23:04 | Neeli | added photo |
20 Nov 2014 - 06:55 | Jayakrishnantu | ഫീൽഡ് ചേർത്തു |
6 Mar 2012 - 10:47 | admin |