രാജൻ വരന്തരപ്പള്ളി
Rajan Varantharappalli
Date of Birth:
Sunday, 1 April, 1951
Date of Death:
Wednesday, 10 February, 2021
1951 ഏപ്രിൽ ഒന്നാം തീയതി പുത്തൻചിറക്കരൻ ഹൗസിൽ കൊച്ചപ്പന്റെയും തങ്കമ്മയുടെയും മകനായി വരന്തരപ്പള്ളി യിൽ ജനിച്ചു. സിനിമയിൽ കലാസംവിധാന രംഗത്തും പരസ്യ രംഗത്തും സജീവമായിരുന്നു ഇദ്ദേഹം. 2021 ഫെബ്രുവരി പത്തിന് നിര്യാതനായി.
ടൈറ്റിൽ ഗ്രാഫിക്സ്
ടൈറ്റിൽ ഗ്രാഫിക്സ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഇഷ്ടപ്രാണേശ്വരി | സാജൻ | 1979 |
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാവൽമാടം | പി ചന്ദ്രകുമാർ | 1980 |
വിധിച്ചതും കൊതിച്ചതും | ടി എസ് മോഹൻ | 1982 |
ആശ | അഗസ്റ്റിൻ പ്രകാശ് | 1982 |
ചമ്പൽക്കാട് | കെ ജി രാജശേഖരൻ | 1982 |
ശില | അഗസ്റ്റിൻ പ്രകാശ് | 1982 |
ഈറ്റപ്പുലി | ക്രോസ്ബെൽറ്റ് മണി | 1983 |
ഒരു മുഖം പല മുഖം | പി കെ ജോസഫ് | 1983 |
മനസ്സൊരു മഹാസമുദ്രം | പി കെ ജോസഫ് | 1983 |
തീരെ പ്രതീക്ഷിക്കാതെ | പി ചന്ദ്രകുമാർ | 1984 |
ഒറ്റയാൻ | ക്രോസ്ബെൽറ്റ് മണി | 1985 |
ബ്ലാക്ക് മെയിൽ | ക്രോസ്ബെൽറ്റ് മണി | 1985 |
മനയ്ക്കലെ തത്ത | ബാബു കോരുള | 1985 |
കുളമ്പടികൾ | ക്രോസ്ബെൽറ്റ് മണി | 1986 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചോരയ്ക്കു ചോര | ക്രോസ്ബെൽറ്റ് മണി | 1985 |
പി.ആർ.ഒ.
പി ആർ ഒ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തടവറ | പി ചന്ദ്രകുമാർ | 1981 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സത്യം | എം കൃഷ്ണൻ നായർ | 1980 |
വസന്തസേന | കെ വിജയന് | 1985 |
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എന്റെ സ്നേഹം നിനക്കു മാത്രം | വി സദാനന്ദൻ | 1979 |
പൊന്നിൽ കുളിച്ച രാത്രി | അലക്സ് | 1979 |
ചോര ചുവന്ന ചോര | ജി ഗോപാലകൃഷ്ണൻ | 1980 |
വിധിച്ചതും കൊതിച്ചതും | ടി എസ് മോഹൻ | 1982 |
ആശ | അഗസ്റ്റിൻ പ്രകാശ് | 1982 |
ശില | അഗസ്റ്റിൻ പ്രകാശ് | 1982 |
ഒരു കൊച്ചുകഥ ആരും പറയാത്ത കഥ | പി ജി വിശ്വംഭരൻ | 1984 |
അക്കച്ചീടെ കുഞ്ഞുവാവ | സാജൻ | 1985 |
ഉപഹാരം | സാജൻ | 1985 |
അർച്ചന ആരാധന | സാജൻ | 1985 |
ഈ തണലിൽ ഇത്തിരി നേരം | പി ജി വിശ്വംഭരൻ | 1985 |
കണ്ടു കണ്ടറിഞ്ഞു | സാജൻ | 1985 |
ഒരു നോക്കു കാണാൻ | സാജൻ | 1985 |
പ്രത്യേകം ശ്രദ്ധിക്കുക | പി ജി വിശ്വംഭരൻ | 1986 |
എന്നു നാഥന്റെ നിമ്മി | സാജൻ | 1986 |
സ്നേഹമുള്ള സിംഹം | സാജൻ | 1986 |
ഗീതം | സാജൻ | 1986 |
ഭൂമിയിലെ രാജാക്കന്മാർ | തമ്പി കണ്ണന്താനം | 1987 |
ഇരുപതാം നൂറ്റാണ്ട് | കെ മധു | 1987 |
നിറഭേദങ്ങൾ | സാജൻ | 1987 |
Submitted 13 years 4 months ago by kunjans1.
Edit History of രാജൻ വരന്തരപ്പള്ളി
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
10 Feb 2021 - 15:26 | Ashiakrish | |
10 Feb 2021 - 15:11 | Muhammed Zameer | |
10 Feb 2021 - 14:16 | Achinthya | |
19 Oct 2014 - 08:45 | Kiranz | |
6 Mar 2012 - 10:55 | admin |