Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ലതാ തോമസ് ബുധൻ, 10/04/2024 - 00:30 പ്രൊഫൈൽ ചിത്രം
എന്റെ കഥ ബുധൻ, 10/04/2024 - 07:00
ഇരട്ടിമധുരം ബുധൻ, 10/04/2024 - 07:06
വെളിച്ചം വിതറുന്ന പെൺകുട്ടി ബുധൻ, 10/04/2024 - 07:12
സ്വരൂപം ബുധൻ, 10/04/2024 - 09:27
ഇന്നലെ ബുധൻ, 10/04/2024 - 11:14
ഇന്നലെ ബുധൻ, 10/04/2024 - 11:28
അനിൽ ബുധൻ, 10/04/2024 - 21:32
ചൈതന്യം Sun, 14/04/2024 - 16:53
പൊന്നാരന്തോട്ടത്തെ രാജാവ് Sun, 14/04/2024 - 17:50
അയാൾ കഥയെഴുതുകയാണ് Sun, 14/04/2024 - 18:24
1921 വെള്ളി, 19/04/2024 - 08:03
സി എൽ ജോസ് Mon, 22/04/2024 - 08:45 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
കാർണിവൽ ചൊവ്വ, 23/04/2024 - 13:41
ബ്ലാ‍ക്ക് വ്യാഴം, 25/04/2024 - 15:04
മൗനരാഗം വ്യാഴം, 25/04/2024 - 15:11
ടാക്സി ഡ്രൈവർ വ്യാഴം, 25/04/2024 - 15:13
വിദ്വാൻ മുരളീധരൻ വ്യാഴം, 25/04/2024 - 15:23 Profile picture
അവിടത്തെപ്പോലെ ഇവിടെയും വ്യാഴം, 25/04/2024 - 16:58
കവിത ഠാക്കുർ വ്യാഴം, 25/04/2024 - 17:06 Profile picture
കനൽക്കാറ്റ് Sun, 28/04/2024 - 19:49
പി വി തമ്പി Mon, 29/04/2024 - 08:13 Profile picture
ഗാന്ധർവ്വം Mon, 29/04/2024 - 21:56
കന്മദം ചൊവ്വ, 30/04/2024 - 17:36
കന്മദം ചൊവ്വ, 30/04/2024 - 21:34 ആർട്ടിസ്റ്റുകളെ ചേർത്തു
സത്യം ചൊവ്വ, 30/04/2024 - 21:40
സത്യം ചൊവ്വ, 30/04/2024 - 21:50
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ചൊവ്വ, 30/04/2024 - 21:52
മീനാക്ഷി കല്യാണം ചൊവ്വ, 30/04/2024 - 21:54
പത്തൊൻപതാം നൂറ്റാണ്ട് വ്യാഴം, 02/05/2024 - 20:00
നിയ രഞ്ജിത്ത് വ്യാഴം, 02/05/2024 - 20:12 പ്രൊഫൈൽ ചിത്രം പുതുക്കി
എൻ എച്ച് 47 വെള്ളി, 03/05/2024 - 07:59
സി എസ് രാധാദേവി വെള്ളി, 03/05/2024 - 08:14 പ്രൊഫൈൽ, ഗ്യാലറി ചിത്രങ്ങൾ ചേർത്തു
ദേവാസുരം വെള്ളി, 03/05/2024 - 08:32
ശുഭയാത്ര Sat, 04/05/2024 - 18:14 ആർട്ടിസ്റ്റുകളെ ചേർത്തു
ശുഭയാത്ര Sat, 04/05/2024 - 18:16
കുഞ്ഞിക്കൂനൻ ചൊവ്വ, 07/05/2024 - 16:45
സംഗീത് ശിവൻ ബുധൻ, 08/05/2024 - 17:56
ചുക്കാൻ Sun, 12/05/2024 - 08:05 ആർട്ടിസ്റ്റിനെ ചേർത്തു
ഉള്ളടക്കം Sun, 12/05/2024 - 08:17
ബേബി ഗിരിജ Sun, 12/05/2024 - 21:38 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
എനിക്കും ഒരു ദിവസം ബുധൻ, 15/05/2024 - 20:33
സൗണ്ട് തോമ വെള്ളി, 24/05/2024 - 18:59
കട്ടപ്പനയിലെ ഋത്വിക് റോഷൻ വെള്ളി, 24/05/2024 - 19:02 ആർട്ടിസ്റ്റിനെ ചേർത്തു
കൈ എത്തും ദൂരത്ത് വെള്ളി, 24/05/2024 - 19:06 ആർട്ടിസ്റ്റിനെ ചേർത്തു
കരുമാടിക്കുട്ടൻ Sat, 25/05/2024 - 20:19 ആർട്ടിസ്റ്റിനെ ചേർത്തു
കോട്ടയം കുഞ്ഞച്ചൻ Sat, 25/05/2024 - 20:23
ചങ്ങാത്തം Sat, 25/05/2024 - 21:11
സന്ദേശം Sun, 26/05/2024 - 07:57

Pages