aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

sort descending Post date
Artists ഷാൻ ആന്റണി ബുധൻ, 04/10/2017 - 21:55
Artists ഷെജി പി മുഹമ്മദ് ബുധൻ, 04/10/2017 - 21:38
Artists സനൂപ് Mon, 27/07/2015 - 09:12
Film/Album സമ്മോഹനം Sat, 16/05/2015 - 13:50
OTT സയന Play Sun, 11/04/2021 - 16:25
Artists സരസ്വതി ബുധൻ, 06/04/2016 - 17:53
Artists സരസ്വതി ബുധൻ, 06/04/2016 - 18:01
Artists സരോജ വ്യാഴം, 07/04/2016 - 08:47
Artists സലില്‍രാജ് കുറുവത്ത് ചൊവ്വ, 20/10/2015 - 17:47
Artists സവിത റെഡ്ഡി വെള്ളി, 04/12/2015 - 21:18
Artists സായി Sat, 05/09/2015 - 21:51
Artists സാറാ ജോസഫ് വ്യാഴം, 18/10/2018 - 22:57
Artists സാവിത്രി ചൊവ്വ, 19/05/2020 - 19:32
ബാനർ സാൽവിയ മൂവീസ് വ്യാഴം, 14/05/2015 - 21:34
Artists സി കെ സുനിൽകുമാർ വെള്ളി, 08/05/2015 - 10:23
Artists സി വി സത്യന്‍ Sun, 03/05/2015 - 11:25
OTT സിംപ്ലി സൗത്ത് Sun, 11/04/2021 - 16:13
OTT സിനിമാസ് ഓഫ് ഇന്ത്യ (cinemasofindia.com) Sun, 11/04/2021 - 16:31
ബാനർ സിനിവാലി വെള്ളി, 29/05/2015 - 20:13
Artists സിബി തോമസ് Sat, 01/07/2017 - 11:07
Artists സീ പി Sat, 09/05/2015 - 07:52
OTT സീ5 Sun, 11/04/2021 - 15:58
Artists സുജാത ചൊവ്വ, 05/05/2015 - 23:00
Artists സുജാത Sat, 28/05/2016 - 00:09
Artists സുജാത Sat, 28/05/2016 - 00:24
Artists സുജാത മേത്ത Sun, 20/03/2016 - 21:21
Artists സുബ്രമണ്യൻ കക്കാട്ടിരി Mon, 27/07/2015 - 09:12
Artists സുരേഷ് ചൊവ്വ, 03/11/2015 - 08:30
Artists സേതു ചൊവ്വ, 02/08/2016 - 21:25
Artists സോണിയ ഐസക്ക് തോമസ് ബുധൻ, 13/01/2016 - 18:34
Artists സൗമിനി ചൊവ്വ, 22/09/2015 - 22:39
OTT സൺ നെക്സ്റ്റ്(SunNxt) Sun, 11/04/2021 - 16:09
Artists ഹരി നാരായണൻ Sun, 03/05/2015 - 10:58
Artists ഹരിപ്രസാദ് ചൗരസ്യ Sat, 23/05/2015 - 08:39
Artists ഹരോള്‍ഡ് ലിൻണ്ടേ വെള്ളി, 04/03/2016 - 12:38
Artists ഹേമ ചൊവ്വ, 29/03/2016 - 22:44

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പറവ ബുധൻ, 04/10/2017 - 22:11
പറവ ബുധൻ, 04/10/2017 - 21:59
ഷാൻ ആന്റണി ബുധൻ, 04/10/2017 - 21:55
പറവ ബുധൻ, 04/10/2017 - 21:48
അഭിറാം രാധാകൃഷ്ണൻ ബുധൻ, 04/10/2017 - 21:43
ഷെജി പി മുഹമ്മദ് ബുധൻ, 04/10/2017 - 21:38
ലെൻ പ്രസാദ് ബുധൻ, 04/10/2017 - 21:31
മാറാട്ടം ചൊവ്വ, 26/09/2017 - 22:50
മാറാട്ടം ചൊവ്വ, 26/09/2017 - 22:47
മാറാട്ടം ചൊവ്വ, 26/09/2017 - 22:29
ഒരു മാടപ്രാവിന്റെ കഥ Mon, 25/09/2017 - 11:37
കുഞ്ഞുലക്ഷ്മി അമ്മ വെള്ളി, 22/09/2017 - 19:42
കുഞ്ഞുലക്ഷ്മി അമ്മ വെള്ളി, 22/09/2017 - 19:41
കുഞ്ഞുലക്ഷ്മി അമ്മ വെള്ളി, 22/09/2017 - 19:40
ഡോ രാജാകൃഷ്ണൻ വെള്ളി, 22/09/2017 - 19:36
ബലൂൺ വെള്ളി, 22/09/2017 - 19:34 ചേർത്തു: ഡോ രാജാകൃഷ്ണൻ
താളം മനസ്സിന്റെ താളം വെള്ളി, 22/09/2017 - 19:33 ചേർത്തു: ഡോ രാജാകൃഷ്ണൻ
ഡോ രാജാകൃഷ്ണൻ വെള്ളി, 22/09/2017 - 19:30
യാരോ ഒരാൾ വ്യാഴം, 07/09/2017 - 16:25
ജോസഫ് കൃഷ്ണ Sat, 02/09/2017 - 21:34
ജാക്ക് ഫ്രൂട്ട് Sat, 02/09/2017 - 16:10
ആദം ജോൺ വെള്ളി, 01/09/2017 - 08:18
ആദം ജോൺ വെള്ളി, 01/09/2017 - 08:16
മനു മൈക്കിൾ ജോസഫ്‌ വ്യാഴം, 31/08/2017 - 11:49
ഒന്നാംലോക മഹായുദ്ധം വ്യാഴം, 31/08/2017 - 11:31 മനു മൈക്കിൾ ജോസഫ്‌
ജസ്റ്റ് മാരീഡ് വ്യാഴം, 31/08/2017 - 11:30 മനു മൈക്കിൾ ജോസഫ്‌
മധുരനാരങ്ങ വ്യാഴം, 31/08/2017 - 11:24 മനു മൈക്കിൾ ജോസഫ്‌
ഒറ്റാൽ വ്യാഴം, 31/08/2017 - 11:23 മനു മൈക്കിൾ ജോസഫ്‌
ദിവാൻജിമൂല ഗ്രാൻഡ് പ്രീ(ക്സ്) വ്യാഴം, 31/08/2017 - 11:22 മനു മൈക്കിൾ ജോസഫ്‌
കണ്ണൂർ ഡീലക്സ് വ്യാഴം, 31/08/2017 - 09:41 ചേർത്തു: പി ശ്രീകുമാർ
വസന്ത വ്യാഴം, 31/08/2017 - 09:40
പി ശ്രീകുമാർ വ്യാഴം, 31/08/2017 - 09:37
കുമാരി പ്രഭ Mon, 28/08/2017 - 12:08
നിർമ്മല(1948) Mon, 28/08/2017 - 11:25
കുമാരി പ്രഭ Mon, 28/08/2017 - 11:25
ആത്മസഖി Mon, 28/08/2017 - 11:13
ലോകനീതി Mon, 28/08/2017 - 11:10
നിർമ്മല(1948) Mon, 28/08/2017 - 11:02
കുമാരി പ്രഭ Mon, 28/08/2017 - 11:00
ആലീസിന്റെ അന്വേഷണം Sat, 26/08/2017 - 15:47
ടി കൃഷ്ണനുണ്ണി Sat, 26/08/2017 - 15:37
യാരോ ഒരാൾ Sat, 26/08/2017 - 15:31 ചേർത്തു:സുകുമാരൻ വെങ്ങേരി
ഒരേ തൂവൽ‌പ്പക്ഷികൾ Sat, 26/08/2017 - 15:31 ചേർത്തു:സുകുമാരൻ വെങ്ങേരി
ആലീസിന്റെ അന്വേഷണം Sat, 26/08/2017 - 15:31 ചേർത്തു:സുകുമാരൻ വെങ്ങേരി
സുകുമാരൻ വെങ്ങേരി Sat, 26/08/2017 - 15:24 കൂടുതൽ വിവരങ്ങൾ ചേർത്തു
ഐപ്പ് പാറമേൽ Sat, 26/08/2017 - 15:10
ദേവാസുരം Sat, 26/08/2017 - 15:04 ചേർത്തു : ഐപ്പ് പാറമേൽ
അക്കരെ Sat, 26/08/2017 - 15:04 ചേർത്തു : ഐപ്പ് പാറമേൽ
ഐപ്പ് പാറമേൽ Sat, 26/08/2017 - 15:02 കൂടുതൽ വിവരങ്ങൾ
പ്രശോഭ് വിജയന്‍ Sat, 26/08/2017 - 12:00

Pages