സേതു

Sethu

അരവിന്ദന്റെ ബന്ധുവും സുഹൃത്തുമാണ് സേതു. ചിദംബരം സിനിമയുമായി സഹകരിച്ചു(സഹനിർമ്മാതാവ് ), ഉത്തരായനത്തിൽ അഭിനയിച്ചു, കാഞ്ചനസീതയുടെ സഹസംവിധായകൻ.

 

അവലംബം : നാരായണ ഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്