കുഞ്ഞുലക്ഷ്മി അമ്മ
Kunjulakshmi Amma
അമ്മ അറിയാൻ എന്ന സിനിമയിൽ നായക കഥാപാത്രമായ പുരുഷന്റെ(ജോയ് മാത്യു) അമ്മയായി അഭിനയിച്ചു .
കോഴിക്കോട് കരിങ്കല്ലായി ഗവ. എല്‍.പി.സ്കൂള്‍, മാനന്തവാടി ഗവ. എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപികയായിരുന്നു. കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടിവ് അംഗമായിരുന്നു. ഭര്‍ത്താവ്: നാരായണന് നമ്പ്യാര്‍. മക്കള്‍: സോഹന്‍, സോമനാഥന്. മരുമക്കള്‍: മീര, വി.കെ.സോന