ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 25 August, 2017
ഒരു ഇന്റര്‍വ്യൂവിനിടയില്‍ പ്രമുഖ പാചകകാരനായ ഉമ്മി അബ്ദുള്ള കമലാംബികയ്ക്ക് പറഞ്ഞുകൊടുക്കുന്ന കഥയാണ് ചിത്രം കാണിക്കുന്നത്. കേരളത്തിലെ ഒരു സാങ്കല്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ. വൈക്കം മുഹമ്മദു ബഷീറിന്റെ സുഹൃത്തും എഴുത്തുകാരനും പരിഭാഷകനുമായി വി. അബ്ദുള്ളയുടെ ഭാര്യാണ് ഉമ്മി അബ്ദുള്ള.അച്ചാര്‍, ജാം, സ്ക്വാഷ്, വിശിഷ്ട പാചകം, മലബാര്പാചകവിധി, മലബാര്‍ പച്ചക്കറി വിഭവങ്ങള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.