കെ ടി മുഹമ്മദ്
KT Muhammad
Date of Death:
ചൊവ്വ, 25 March, 2008
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 1
കഥ: 13
സംഭാഷണം: 23
തിരക്കഥ: 17
1929 നവംബറിലാണ് കെ ടി മുഹമ്മദ് ജനിച്ചത്. ഏറനാട്താലൂക്കിലെ മഞ്ചേരിയില്‍, ഗവര്‍മെണ്ട് ആശുപത്രിക്ക് സമീപം പാറത്തൊടിക വീട്ടില്‍. പിതാവ് മലപ്പുറം മേല്‍മുറിക്കാരന്‍ കളത്തിങ്ങല്‍ തൊടികയില്‍ കുഞ്ഞറമ്മു. മാതാവ് ഫാത്തിമക്കുട്ടി. മലബാര്‍ സ്പെഷ്യല്‍ പൊലീസിലായിരുന്നു കുഞ്ഞറമ്മു. ബ്യൂഗിള്‍ വിളിക്കുന്ന ജോലി. പിന്നീട് റിസര്‍വ് പൊലീസില്‍ കോണ്‍സ്റ്റബിളായി കോഴിക്കോട്ടേക്ക് മാറ്റം കിട്ടി. അതോടെ കുടുംബസമേതം കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
സൃഷ്ടി | കെ ടി മുഹമ്മദ് | 1976 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
തുറക്കാത്ത വാതിൽ | മൊല്ലാക്ക | പി ഭാസ്ക്കരൻ | 1970 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
അന്ന | കെ എസ് സേതുമാധവൻ | 1964 |
കടൽപ്പാലം | കെ എസ് സേതുമാധവൻ | 1969 |
അമ്മ എന്ന സ്ത്രീ | കെ എസ് സേതുമാധവൻ | 1970 |
കല്പന | കെ എസ് സേതുമാധവൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിവാഹം സ്വർഗ്ഗത്തിൽ | ജെ ഡി തോട്ടാൻ | 1970 |
അച്ഛനും ബാപ്പയും | കെ എസ് സേതുമാധവൻ | 1972 |
ചഞ്ചല | എസ് ബാബു | 1974 |
രാജഹംസം | ടി ഹരിഹരൻ | 1974 |
സൃഷ്ടി | കെ ടി മുഹമ്മദ് | 1976 |
സുജാത | ടി ഹരിഹരൻ | 1977 |
അടിമക്കച്ചവടം | ടി ഹരിഹരൻ | 1978 |
അർച്ചന ആരാധന | സാജൻ | 1985 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അർച്ചന ആരാധന | സാജൻ | 1985 |
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | ഭദ്രൻ | 1984 |
പൊന്മുടി | എൻ ശങ്കരൻ നായർ | 1982 |
അടിമക്കച്ചവടം | ടി ഹരിഹരൻ | 1978 |
സൃഷ്ടി | കെ ടി മുഹമ്മദ് | 1976 |
രാജഹംസം | ടി ഹരിഹരൻ | 1974 |
ദൃക്സാക്ഷി | പി ജി വാസുദേവൻ | 1973 |
മയിലാടുംകുന്ന് | എസ് ബാബു | 1972 |
അച്ഛനും ബാപ്പയും | കെ എസ് സേതുമാധവൻ | 1972 |
അമ്മ എന്ന സ്ത്രീ | കെ എസ് സേതുമാധവൻ | 1970 |
കല്പന | കെ എസ് സേതുമാധവൻ | 1970 |
വിവാഹം സ്വർഗ്ഗത്തിൽ | ജെ ഡി തോട്ടാൻ | 1970 |
കടൽപ്പാലം | കെ എസ് സേതുമാധവൻ | 1969 |
അന്ന | കെ എസ് സേതുമാധവൻ | 1964 |
മൂടുപടം | രാമു കാര്യാട്ട് | 1963 |
കണ്ണും കരളും | കെ എസ് സേതുമാധവൻ | 1962 |
കണ്ടംബെച്ച കോട്ട് | ടി ആർ സുന്ദരം | 1961 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അർച്ചന ആരാധന | സാജൻ | 1985 |
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | ഭദ്രൻ | 1984 |
പൊന്മുടി | എൻ ശങ്കരൻ നായർ | 1982 |
അങ്കുരം | ടി ഹരിഹരൻ | 1982 |
മുത്തുച്ചിപ്പികൾ | ടി ഹരിഹരൻ | 1980 |
ശരപഞ്ജരം | ടി ഹരിഹരൻ | 1979 |
അടിമക്കച്ചവടം | ടി ഹരിഹരൻ | 1978 |
സുജാത | ടി ഹരിഹരൻ | 1977 |
സൃഷ്ടി | കെ ടി മുഹമ്മദ് | 1976 |
ചഞ്ചല | എസ് ബാബു | 1974 |
രാജഹംസം | ടി ഹരിഹരൻ | 1974 |
ദൃക്സാക്ഷി | പി ജി വാസുദേവൻ | 1973 |
അച്ഛനും ബാപ്പയും | കെ എസ് സേതുമാധവൻ | 1972 |
മയിലാടുംകുന്ന് | എസ് ബാബു | 1972 |
അമ്മ എന്ന സ്ത്രീ | കെ എസ് സേതുമാധവൻ | 1970 |
കല്പന | കെ എസ് സേതുമാധവൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിവാഹം സ്വർഗ്ഗത്തിൽ | ജെ ഡി തോട്ടാൻ | 1970 |
കടൽപ്പാലം | കെ എസ് സേതുമാധവൻ | 1969 |
അന്ന | കെ എസ് സേതുമാധവൻ | 1964 |
ഗാനരചന
കെ ടി മുഹമ്മദ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
താമരപ്പൂങ്കാവനത്തില് | ബാല്യകാലസഖി | കെ രാഘവൻ | കെ ജെ യേശുദാസ് | 2014 | |
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ | ബാല്യകാലസഖി | കെ രാഘവൻ | കെ ജെ യേശുദാസ് | 2014 |
അവാർഡുകൾ
Submitted 13 years 11 months ago by Dileep Viswanathan.