കെ പി കൊട്ടാരക്കര
കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, ചിത്രസംയോജനം എന്നീ മേഖലകളിൽ പ്രവർത്തിച്ച കുട്ടൻ പിള്ള എന്ന കെ പി കൊട്ടാരക്കര 1926 ൽ കൈപ്പള്ളി രാമൻ പിള്ളയുടെയും പാർവ്വതി അമ്മയുടെയും മകനായി കൊട്ടാരക്കരയിലാണ് ജനിച്ചത്.
എസ്.എസ്.എൽ.സി. പാസ്സായ ശേഷം പ്രൊഫഷണൽ നാടക വേദിയിൽ പ്രവേശിച്ച ഇദ്ദേഹം നിരവധി നാടകങ്ങൾ എഴുതി അവതരിപ്പിച്ചു. 1950 ൽ നീലയുടെ പ്രഥമ ചിത്രമായ ആത്മസഖിക്കു വേണ്ടി കഥയും സംഭാഷണവും എഴുതി ചലച്ചിത്രരംഗത്തു പ്രവേശിച്ചു. തുടർന്ന് ആറു ചിത്രങ്ങൾക്ക് കഥയും സംഭാഷണവും എഴുതുകയും അവയിൽ അഭിനയിക്കുകയും ചെയ്തു.
1961 ൽ ഇറങ്ങിയ പാശമലർ എന്ന തമിഴ് ചിത്രത്തിന്റെ കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തി നേടിയ ഇദ്ദേഹം തമിഴിൽ പരിശ് എന്നചിത്രം നിർമിച്ച ശേഷം മലയാളത്തിലേക്കു കടന്നു.
1965 ൽ ഇറങ്ങിയ ജീവിതയാത്ര എന്ന ചലച്ചിത്രം നിർമ്മിച്ചു കൊണ്ട് മലയാള ചലച്ചിത്ര നിർമാണ മേഘലയിൽ എത്തിയ ഇദ്ദേഹം തുടർന്ന് പെണ്മക്കൾ, കാണാത്ത വേഷങ്ങൾ, വിദ്യാർത്ഥി, ലവ് ഇൻ കേരള, രഹസ്യം, റസ്റ്റ്ഹൗസ്, രക്തപുഷ്പം , ലങ്കാദഹനം, സംഭവാമി യുഗേ യുഗേ അജ്ഞാതവാസം പച്ചനോട്ടുകൾ, ഹണിമൂൺ, ഓമനക്കുഞ്ഞ്, അമ്മ, ശാന്ത ഒരു ദേവത, മധുരസ്വപ്നം, അവർകണ്ട ലോകം, അഗ്നിപർവ്വതം, യുദ്ധം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, അവൾ കാത്തിരുന്നു അവനും, ആദ്യത്തെ കണ്മണി, മഴത്തുള്ളിക്കിലുക്കം എന്നീ
28 ചിത്രങ്ങൾ കൂടി നിർമ്മിച്ചു. ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയു കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് എഴുതിയതും.
2006 നവംബർ 19 ആം തിയതി ഇദ്ദേഹം തന്റെ 80 ആം വയസ്സിൽ അന്തരിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ആത്മസഖി | ശാന്ത | ജി ആർ റാവു | 1952 |
ആത്മസഖി | ഹരി | ജി ആർ റാവു | 1952 |
പൊൻകതിർ | മധു | ഇ ആർ കൂപ്പർ | 1953 |
ഹരിശ്ചന്ദ്ര | നാരദൻ | ആന്റണി മിത്രദാസ് | 1955 |
മിന്നുന്നതെല്ലാം പൊന്നല്ല | പത്രാധിപർ രാധാകൃഷ്ണൻ | ആർ വേലപ്പൻ നായർ | 1957 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ആത്മസഖി | ജി ആർ റാവു | 1952 |
അവകാശി | ആന്റണി മിത്രദാസ് | 1954 |
ബാല്യസഖി | ആന്റണി മിത്രദാസ് | 1954 |
ജീവിത യാത്ര | ജെ ശശികുമാർ | 1965 |
പെണ്മക്കൾ | ജെ ശശികുമാർ | 1966 |
കാണാത്ത വേഷങ്ങൾ | എം കൃഷ്ണൻ നായർ | 1967 |
വിദ്യാർത്ഥി | ജെ ശശികുമാർ | 1968 |
ലൗ ഇൻ കേരള | ജെ ശശികുമാർ | 1968 |
രഹസ്യം | ജെ ശശികുമാർ | 1969 |
റസ്റ്റ്ഹൗസ് | ജെ ശശികുമാർ | 1969 |
Rakthapushppam | 1970 | |
രക്തപുഷ്പം | ജെ ശശികുമാർ | 1970 |
ലങ്കാദഹനം | ജെ ശശികുമാർ | 1971 |
സംഭവാമി യുഗേ യുഗേ | എ ബി രാജ് | 1972 |
അജ്ഞാതവാസം | എ ബി രാജ് | 1973 |
ഹണിമൂൺ | എ ബി രാജ് | 1974 |
മധുരസ്വപ്നം | എം കൃഷ്ണൻ നായർ | 1977 |
അവൾ കണ്ട ലോകം | എം കൃഷ്ണൻ നായർ | 1978 |
യുദ്ധം | ജെ ശശികുമാർ | 1983 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
യുദ്ധം | ജെ ശശികുമാർ | 1983 |
അഗ്നിപർവ്വതം | പി ചന്ദ്രകുമാർ | 1979 |
അവൾ കണ്ട ലോകം | എം കൃഷ്ണൻ നായർ | 1978 |
മധുരസ്വപ്നം | എം കൃഷ്ണൻ നായർ | 1977 |
ശാന്ത ഒരു ദേവത | എം കൃഷ്ണൻ നായർ | 1977 |
അമ്മ | എം കൃഷ്ണൻ നായർ | 1976 |
ഓമനക്കുഞ്ഞ് | എ ബി രാജ് | 1975 |
ഹണിമൂൺ | എ ബി രാജ് | 1974 |
അജ്ഞാതവാസം | എ ബി രാജ് | 1973 |
പച്ചനോട്ടുകൾ | എ ബി രാജ് | 1973 |
സംഭവാമി യുഗേ യുഗേ | എ ബി രാജ് | 1972 |
ലങ്കാദഹനം | ജെ ശശികുമാർ | 1971 |
രക്തപുഷ്പം | ജെ ശശികുമാർ | 1970 |
Rakthapushppam | 1970 | |
റസ്റ്റ്ഹൗസ് | ജെ ശശികുമാർ | 1969 |
ലൗ ഇൻ കേരള | ജെ ശശികുമാർ | 1968 |
വിദ്യാർത്ഥി | ജെ ശശികുമാർ | 1968 |
പെണ്മക്കൾ | ജെ ശശികുമാർ | 1966 |
ജീവിത യാത്ര | ജെ ശശികുമാർ | 1965 |
മിന്നുന്നതെല്ലാം പൊന്നല്ല | ആർ വേലപ്പൻ നായർ | 1957 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അഗ്നിപർവ്വതം | പി ചന്ദ്രകുമാർ | 1979 |
അവൾ കണ്ട ലോകം | എം കൃഷ്ണൻ നായർ | 1978 |
മധുരസ്വപ്നം | എം കൃഷ്ണൻ നായർ | 1977 |
ശാന്ത ഒരു ദേവത | എം കൃഷ്ണൻ നായർ | 1977 |
അമ്മ | എം കൃഷ്ണൻ നായർ | 1976 |
ഓമനക്കുഞ്ഞ് | എ ബി രാജ് | 1975 |
ഹണിമൂൺ | എ ബി രാജ് | 1974 |
അജ്ഞാതവാസം | എ ബി രാജ് | 1973 |
പച്ചനോട്ടുകൾ | എ ബി രാജ് | 1973 |
സംഭവാമി യുഗേ യുഗേ | എ ബി രാജ് | 1972 |
ലങ്കാദഹനം | ജെ ശശികുമാർ | 1971 |
Rakthapushppam | 1970 | |
രക്തപുഷ്പം | ജെ ശശികുമാർ | 1970 |
റസ്റ്റ്ഹൗസ് | ജെ ശശികുമാർ | 1969 |
രഹസ്യം | ജെ ശശികുമാർ | 1969 |
ലൗ ഇൻ കേരള | ജെ ശശികുമാർ | 1968 |
കാണാത്ത വേഷങ്ങൾ | എം കൃഷ്ണൻ നായർ | 1967 |
പെണ്മക്കൾ | ജെ ശശികുമാർ | 1966 |
ജീവിത യാത്ര | ജെ ശശികുമാർ | 1965 |
മിന്നുന്നതെല്ലാം പൊന്നല്ല | ആർ വേലപ്പൻ നായർ | 1957 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ജീവിത യാത്ര | ജെ ശശികുമാർ | 1965 |
പെണ്മക്കൾ | ജെ ശശികുമാർ | 1966 |
കാണാത്ത വേഷങ്ങൾ | എം കൃഷ്ണൻ നായർ | 1967 |
ലൗ ഇൻ കേരള | ജെ ശശികുമാർ | 1968 |
വിദ്യാർത്ഥി | ജെ ശശികുമാർ | 1968 |
രഹസ്യം | ജെ ശശികുമാർ | 1969 |
റസ്റ്റ്ഹൗസ് | ജെ ശശികുമാർ | 1969 |
Rakthapushppam | 1970 | |
രക്തപുഷ്പം | ജെ ശശികുമാർ | 1970 |
ലങ്കാദഹനം | ജെ ശശികുമാർ | 1971 |
സംഭവാമി യുഗേ യുഗേ | എ ബി രാജ് | 1972 |
പച്ചനോട്ടുകൾ | എ ബി രാജ് | 1973 |
അജ്ഞാതവാസം | എ ബി രാജ് | 1973 |
ഹണിമൂൺ | എ ബി രാജ് | 1974 |
ഓമനക്കുഞ്ഞ് | എ ബി രാജ് | 1975 |
മധുരസ്വപ്നം | എം കൃഷ്ണൻ നായർ | 1977 |
യുദ്ധം | ജെ ശശികുമാർ | 1983 |
ഈ ശബ്ദം ഇന്നത്തെ ശബ്ദം | പി ജി വിശ്വംഭരൻ | 1985 |
അവൾ കാത്തിരുന്നു അവനും | പി ജി വിശ്വംഭരൻ | 1986 |