രാഗിണി
Ragini
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| പൂച്ചസന്യാസി | സൗമിനി | ടി ഹരിഹരൻ | 1981 |
| വാരിക്കുഴി | സുലു | എം ടി വാസുദേവൻ നായർ | 1982 |
| ഒരു മൊട്ടു വിരിഞ്ഞപ്പോൾ | ജി പി ബാലൻ | 1982 | |
| സംസ്ക്കാരം | ടി ഹരിഹരൻ | 1982 | |
| വരന്മാരെ ആവശ്യമുണ്ട് | കിട്ടു | ടി ഹരിഹരൻ | 1983 |
| അസ്തി | സരിത | രവി കിരൺ | 1983 |
| ആഗ്രഹം | നന്ദിനി | രാജസേനൻ | 1984 |
| ഒരു സന്ദേശം കൂടി | ശാരി | കൊച്ചിൻ ഹനീഫ | 1985 |
| അരം+അരം= കിന്നരം | പ്രിയദർശൻ | 1985 | |
| കയ്യും തലയും പുറത്തിടരുത് | പി ശ്രീകുമാർ | 1985 | |
| പുലി വരുന്നേ പുലി | ഹരികുമാർ | 1985 | |
| ആയിരം കണ്ണുകൾ | തുളസി | ജോഷി | 1986 |
| അടുക്കാൻ എന്തെളുപ്പം | എലീന | ജേസി | 1986 |
| ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | പ്രിയദർശൻ | 1986 | |
| വിവാഹിതരെ ഇതിലെ | ബാലചന്ദ്ര മേനോൻ | 1986 | |
| ന്യായവിധി | ജോഷി | 1986 | |
| മൂന്നു മാസങ്ങൾക്കു മുമ്പ് | ഡയാന | കൊച്ചിൻ ഹനീഫ | 1986 |
| മീനമാസത്തിലെ സൂര്യൻ | ലെനിൻ രാജേന്ദ്രൻ | 1986 | |
| ധീം തരികിട തോം | പ്രിയദർശൻ | 1986 | |
| അജന്ത | മനോജ് ബാബു | 1987 |



