ജി പി ബാലൻ

G P Balan

70 കളിലെ പ്രശസ്ത നിർമ്മാതാവും (ചന്തമണി ഫിലിംസ്/ജി പി ഫിലിംസ്) സെവൻ ആർട്‌സ് വിജയകുമാർ, ഭാവചിത്ര ജയകുമാർ എന്നീ പ്രമുഖ നിർമ്മാതാക്കളുടെ പിതാവുമായ ജി പി ബാലൻ ഒരഭിനേതാവ് കൂടിയാണ്. ആരാധിക (1973),അയലത്തെ സുന്ദരി (1974),ബാബുമോൻ (1975) തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.