നിസാർ
Nisar
90 കളിലെ സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നടൻ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച | ടി ഹരിഹരൻ | 1979 | |
| വാരിക്കുഴി | എം ടി വാസുദേവൻ നായർ | 1982 | |
| നഖക്ഷതങ്ങൾ | ടി ഹരിഹരൻ | 1986 | |
| മാനത്തെ വെള്ളിത്തേര് | മെർലിന്റെ അസിസ്റ്റന്റ് | ഫാസിൽ | 1994 |
| ഞാൻ കോടീശ്വരൻ | ജോസ് തോമസ് | 1994 | |
| സ്ഫടികം | പൂക്കോയയുടെ മോളെ കല്യാണം കഴിക്കുന്ന മാഷ് | ഭദ്രൻ | 1995 |
| അഗ്നിദേവൻ | വേണു നാഗവള്ളി | 1995 | |
| സിന്ദൂരരേഖ | അരുന്ധതിയുടെ ചേട്ടൻ | സിബി മലയിൽ | 1995 |
| യുവതുർക്കി | പാർട്ടി പ്രവർത്തകൻ | ഭദ്രൻ | 1996 |
| മാസ്മരം | ഖാദർ | തമ്പി കണ്ണന്താനം | 1997 |
| ആറാം തമ്പുരാൻ | ജെയിംസ്, നന്ദകുമാറിന്റെ പി എ | ഷാജി കൈലാസ് | 1997 |
| കണ്ണെഴുതി പൊട്ടുംതൊട്ട് | ഡോക്ടർ | ടി കെ രാജീവ് കുമാർ | 1999 |
| ഉസ്താദ് | അമീർ | സിബി മലയിൽ | 1999 |
| വല്യേട്ടൻ | നാസർ | ഷാജി കൈലാസ് | 2000 |
| ഗോവ | പീറ്റർ | നിസ്സാർ | 2001 |
| രാവണപ്രഭു | ബാങ്ക് ജീവനക്കാരൻ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2001 |
| താണ്ഡവം | മിഥിലാപുരിക്കാരൻ | ഷാജി കൈലാസ് | 2002 |
| കൺമഷി | വി എം വിനു | 2002 | |
| ഞാൻ (2014) | പ്രസാധകൻ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
Submitted 11 years 4 months ago by Jayakrishnantu.


