താണ്ഡവം
ജ്യേഷ്ഠൻ സ്വാമിനാഥനെപ്പോലെ തന്റെ ഗ്രാമത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായ കാശിനാഥന്റെ കഥ.
Actors & Characters
Actors | Character |
---|---|
കാശിനാഥൻ | |
സ്വാമിനാഥൻ | |
ചേർപ്പുങ്കൽ ശങ്കർദാസ് | |
മേനോൻ | |
മുരുകൻ | |
മാത്തച്ചൻ | |
ദാസപ്പൻ കൗണ്ടർ | |
ടോമിച്ചൻ | |
ബഷീർ | |
ഫയൽവാൽ പുഷ്പകുമാരൻ | |
തങ്കപ്പൻ | |
കമ്മീഷണർ | |
വാര്യർ | |
അലക്സ് കുരുവിള | |
മീനാക്ഷി | |
ദേവു | |
വാടക ഗുണ്ട | |
കണ്ണൻ | |
വസുന്ധര | |
രാഘവൻ പിള്ള | |
സിറിയക്ക് | |
വസുമതി | |
പോലീസ് ഓഫീസർ | |
മിഥിലാപുരിക്കാരൻ | |
കമ്മീഷണറുടെ ഭാര്യ | |
ഇൻസ്പെക്ടർ | |
സീതമ്മ | |
കഥ സംഗ്രഹം
വലിയമംഗലം മാളികയുടെ അനന്തരാവകാശിയും മിഥിലാപുരിയുടെ തലവനുമായ സ്വാമിനാഥന്റെ ഇളയ സഹോദരനാണ് കാശിനാഥൻ.കൃഷിയിലൂടെ അഭിവൃദ്ധി നേടിയ മനോഹരമായ ഒരു ഗ്രാമമാണ് മിഥിലാപുരി.ബിസിനസുകാരനായിരുന്നെങ്കിലും പൊതുക്ഷേമത്തിൽ ശ്രദ്ധ ചെലുത്തിയിരുന്ന കാശിനാഥൻ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്നു.
ഉദയങ്കര കോളനിയിൽ നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കാനായി കാശിനാഥൻ തീരുമാനിക്കുന്നു. കുടിവെള്ളവിതരണം അട്ടിമറിച്ചുകൊണ്ടിരുന്ന കൗശലക്കാരനായ ചേർപ്പുങ്കൽ ശങ്കർ ദാസ് എന്ന രാഷ്ട്രീയക്കാരനെ കാശിനാഥൻ തന്ത്രപരമായ നീക്കത്തിലൂടെ കുടുക്കിലാക്കുന്നു.കാശിനാഥന്റെ സമ്മർദ്ദത്തിന് വഴങ്ങി ശങ്കർദാസിന് ഗ്രാമത്തിൽ ജലവിതരണത്തിന് അനുമതി നൽകേണ്ടി വരുന്നു.ചെയ്യുന്നു. പിന്നീട് ശങ്കർ ദാസ് മന്ത്രിസഭയിൽ നിന്ന് രാജിവെക്കാൻ നിർബന്ധിതനായി.
അങ്ങനെയിരിക്കെ മിഥിലാപുരിയിൽ കോള പാനീയങ്ങളുടെ വിപണിസാധ്യത മനസിലാക്കിയ ദാസപ്പൻ ഗൗണ്ടറും കൂട്ടാളികളും പരസ്പരം ലാഭകരമാകുന്ന രീതിയിൽ ഒരു ബിസിനസ്സ് ഉടമ്പടിയുണ്ടാക്കുന്നതിനായി സ്വാമിനാഥനെ സമീപിക്കുന്നു.ആദർശവാനായ സ്വാമിനാഥൻ ആ ഉദ്യമത്തിന് എതിരു നിന്നു.നിരാശനായ ഗൗണ്ടർ ശങ്കർ ദാസുമായി ചേർന്ന് സ്വാമിനാഥന്റെ മരണം തന്ത്രപൂർവ്വം ആസൂത്രണം ചെയ്യുന്നു. സ്വാമിനാഥന്റെ തിരോധാനത്തെപ്പറ്റിയറിഞ്ഞ് കാശിനാഥൻ വലിയമംഗലം മാളികയിലേക്ക് വരുന്നു.
ചമയം
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കൊമ്പെട് കുഴലെട്സിന്ധുഭൈരവി |
കൈതപ്രം | എം ജി ശ്രീകുമാർ | എം ജി ശ്രീകുമാർ |
2 |
ഹിമഗിരി നിരകൾസാരമതി, ബൗളി, നാട്ടക്കുറിഞ്ഞി |
കൈതപ്രം | എം ജി ശ്രീകുമാർ | എം ജി ശ്രീകുമാർ |
3 |
പാലും കുടമെടുത്ത്വകുളാഭരണം |
കൈതപ്രം | എം ജി ശ്രീകുമാർ | എം ജി ശ്രീകുമാർ, സരസ്വതി ശങ്കർ |
Attachment | Size |
---|---|
thandavam.jpg | 0 bytes |