ഡെന്നിസ് ജോസഫ് കഥയെഴുതിയ സിനിമകൾ

ചിത്രം സംവിധാനം വര്‍ഷം
ഈറൻ സന്ധ്യ ജേസി 1985
നിറക്കൂട്ട് ജോഷി 1985
ശ്യാമ ജോഷി 1986
സായംസന്ധ്യ ജോഷി 1986
ഭൂമിയിലെ രാജാക്കന്മാർ തമ്പി കണ്ണന്താനം 1987
ന്യൂ ഡൽഹി ജോഷി 1987
വഴിയോരക്കാഴ്ചകൾ തമ്പി കണ്ണന്താനം 1987
സംഘം ജോഷി 1988
ദിനരാത്രങ്ങൾ ജോഷി 1988
മനു അങ്കിൾ ഡെന്നിസ് ജോസഫ് 1988
നായർസാബ് ജോഷി 1989
ഇന്ദ്രജാലം തമ്പി കണ്ണന്താനം 1990
ഒളിയമ്പുകൾ ടി ഹരിഹരൻ 1990
തുടർക്കഥ ഡെന്നിസ് ജോസഫ് 1991
കിഴക്കൻ പത്രോസ് ടി എസ് സുരേഷ് ബാബു 1992
ആകാശദൂത് സിബി മലയിൽ 1993
അഗ്രജൻ ഡെന്നിസ് ജോസഫ് 1995
ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് ടി എസ് സുരേഷ് ബാബു 1995
ഭൂപതി ജോഷി 1997
എഫ്. ഐ. ആർ. ഷാജി കൈലാസ് 1999
വജ്രം പ്രമോദ് പപ്പൻ 2004
ചിരട്ടക്കളിപ്പാട്ടങ്ങൾ ജോസ് തോമസ് 2006
എബ്രഹാം ആൻഡ് ലിങ്കൺ പ്രമോദ് പപ്പൻ 2007
പത്താം നിലയിലെ തീവണ്ടി ജോഷി മാത്യു 2009
കഥ, സംവിധാനം കുഞ്ചാക്കോ ഹരിദാസ് 2009
തോംസണ്‍ വില്ല എബിൻ ജേക്കബ് 2014