മുട്ടത്തറ സോമൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ആത്മസഖി ഡോക്ടർ ജി ആർ റാവു 1952
2 ലോകനീതി ഇൻസ്പെക്ടർ ആർ വേലപ്പൻ നായർ 1953
3 അവകാശി രുദ്രൻ ആന്റണി മിത്രദാസ് 1954
4 അനിയത്തി ഇൻസ്പെക്ടർ എം കൃഷ്ണൻ നായർ 1955
5 സി ഐ ഡി രുദ്രപാലൻ എം കൃഷ്ണൻ നായർ 1955
6 ഹരിശ്ചന്ദ്ര ആന്റണി മിത്രദാസ് 1955
7 മന്ത്രവാദി പ്രഭാകരവർമ്മൻ പി സുബ്രഹ്മണ്യം 1956
8 ആത്മാർപ്പണം ശൂരപത്മൻ ജി ആർ റാവു 1956
9 ആന വളർത്തിയ വാനമ്പാടി വണ്ടിക്കാരൻ പി സുബ്രഹ്മണ്യം 1959
10 പൂത്താലി പി സുബ്രഹ്മണ്യം 1960
11 കണ്ടംബെച്ച കോട്ട് ടി ആർ സുന്ദരം 1961
12 സ്നേഹദീപം പി സുബ്രഹ്മണ്യം 1962
13 കാട്ടുമൈന കൂറ്റൻപിലാത്തി എം കൃഷ്ണൻ നായർ 1963
14 കറുത്ത കൈ എം കൃഷ്ണൻ നായർ 1964
15 കളഞ്ഞു കിട്ടിയ തങ്കം എസ് ആർ പുട്ടണ്ണ 1964
16 മായാവി ജി കെ രാമു 1965
17 പട്ടുതൂവാല പോത്താപ്പി പി സുബ്രഹ്മണ്യം 1965
18 കറുത്ത രാത്രികൾ മഹേഷ് 1967
19 വിപ്ലവകാരികൾ മഹേഷ് 1968
20 ചെമ്പരത്തി പി എൻ മേനോൻ 1972
21 അരക്കള്ളൻ മുക്കാൽ കള്ളൻ പി ഭാസ്ക്കരൻ 1974