മണവാളൻ ജോസഫ് അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
151 രജനീഗന്ധി മല്ലികയുടെ അച്ഛൻ നാണു പിള്ള എം കൃഷ്ണൻ നായർ 1980
152 ആഗമനം പത്മനാഭൻ ജേസി 1980
153 ഇവൾ ഈ വഴി ഇതു വരെ കെ ജി രാജശേഖരൻ 1980
154 ശക്തി (1980) കുടിയൻ കേളു വിജയാനന്ദ് 1980
155 തളിരിട്ട കിനാക്കൾ മേസ്തിരി നാണു പി ഗോപികുമാർ 1980
156 അവൻ ഒരു അഹങ്കാരി കെ ജി രാജശേഖരൻ 1980
157 കരിമ്പന വടക്കനാശാൻ ഐ വി ശശി 1980
158 അന്തപ്പുരം പോലീസ് - ഗസ്റ്റ് കെ ജി രാജശേഖരൻ 1980
159 അകലങ്ങളിൽ അഭയം ആധാരം എഴുത്തുകാരൻ വേലു ജേസി 1980
160 തീക്കളി തട്ടാൻ ജെ ശശികുമാർ 1981
161 വിഷം രാമൻ നായർ പി ടി രാജന്‍ 1981
162 ധ്രുവസംഗമം ലംബോധരപണിക്കർ ജെ ശശികുമാർ 1981
163 സാഹസം ഗോപിനാഥപ്പിള്ള കെ ജി രാജശേഖരൻ 1981
164 ദ്വന്ദ്വയുദ്ധം രാമചന്ദ്രനെ ഇല്ലാതാക്കാൻ വിനോദ് ഏർപ്പെടുത്തുന്ന കൊള്ളസംഘാംഗം സി വി ഹരിഹരൻ 1981
165 വാടകവീട്ടിലെ അതിഥി പി രാമദാസ് 1981
166 നിഴൽ‌യുദ്ധം കേശവപ്പിള്ള ബേബി 1981
167 ഞാനൊന്നു പറയട്ടെ പത്രോസ് കെ എ വേണുഗോപാൽ 1982
168 ആശ പരമേശ്വരയ്യർ അഗസ്റ്റിൻ പ്രകാശ് 1982
169 ഈനാട് പോലീസ് കോൺസ്റ്റബിൾ ഐ വി ശശി 1982
170 മദ്രാസിലെ മോൻ ജെ ശശികുമാർ 1982
171 ആരംഭം ശങ്കരൻ ജോഷി 1982
172 സൂര്യൻ നേതാവ് ജെ ശശികുമാർ 1982
173 പാഞ്ചജന്യം മാധവൻ തമ്പിയുടെ വീട്ടുജോലിക്കാരൻ കെ ജി രാജശേഖരൻ 1982
174 വെളിച്ചം വിതറുന്ന പെൺകുട്ടി അപ്പു ദുരൈ 1982
175 മാറ്റുവിൻ ചട്ടങ്ങളെ ശങ്കർ കെ ജി രാജശേഖരൻ 1982
176 ജംബുലിംഗം വേലു ജെ ശശികുമാർ 1982
177 ഒരു കുഞ്ഞു ജനിക്കുന്നു- മാതൃകാ കുടുംബം എം കൃഷ്ണൻ നായർ , പി ആർ എസ് പിള്ള 1982
178 ചിലന്തിവല പരമു വിജയാനന്ദ് 1982
179 ബന്ധം പരമേശ്വരൻ വിജയാനന്ദ് 1983
180 പാലം എം കൃഷ്ണൻ നായർ 1983
181 ചങ്ങാത്തം ഫാ ജോൺ പീറ്റർ ഭദ്രൻ 1983
182 കാട്ടരുവി ഉണ്ണുണ്ണി ജെ ശശികുമാർ 1983
183 സന്ധ്യാവന്ദനം പിള്ള ജെ ശശികുമാർ 1983
184 നിഴൽ മൂടിയ നിറങ്ങൾ ജേസി 1983
185 കുയിലിനെ തേടി ശങ്കുണ്ണി എം മണി 1983
186 നിഴൽ മൂടിയ നിറങ്ങൾ ജേസി 1983
187 അങ്കം പിള്ളേച്ചൻ ജോഷി 1983
188 ആട്ടക്കലാശം ജെ ശശികുമാർ 1983
189 ഇനിയെങ്കിലും രേഖയുടെ അച്ഛൻ ഐ വി ശശി 1983
190 സംരംഭം കുട്ടൻ പിള്ള ബേബി 1983
191 അടിയൊഴുക്കുകൾ ഗോപാലൻ ഐ വി ശശി 1984
192 ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ ബ്രോക്കർ ഔതേച്ചൻ ഭദ്രൻ 1984
193 എതിർപ്പുകൾ കുറുപ്പ് ഉണ്ണി ആറന്മുള 1984
194 ഒരു നിമിഷം തരൂ ശംഭു ആശാൻ എൻ പി സുരേഷ് 1984
195 മകളേ മാപ്പു തരൂ ജെ ശശികുമാർ 1984
196 കാണാതായ പെൺകുട്ടി ചായക്കടക്കാരൻ കെ എൻ ശശിധരൻ 1985
197 ആ നേരം അല്പദൂരം തമ്പി കണ്ണന്താനം 1985
198 ബോയിംഗ് ബോയിംഗ് ശ്രീക്കുട്ടിയുടെ അച്ഛൻ പ്രിയദർശൻ 1985
199 കരിമ്പിൻ പൂവിനക്കരെ ഐ വി ശശി 1985
200 വെള്ളരിക്കാപ്പട്ടണം തോമസ് ബർലി കുരിശിങ്കൽ 1985

Pages