വീരം

Released
Veeram
കഥാസന്ദർഭം: 

ഷേക്‌സ്പിയറിന്റെ മാക്ബത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ് വീരം. വടക്കന്‍ പാട്ടിലെ ചന്തു എന്ന കഥാപാത്രവും മാക്ബത്തും ചേര്‍ന്നതാണ് വീരം. വടക്കന്‍ പാട്ട് ആദ്യമായി വടക്കന്‍ വാമൊഴിയില്‍ വരുകയാണ്. മാക്ബത്ത് എന്ന ഷേക്‌സീപീരിയന്‍ നാടകം കളരിയുടെ പശ്ചാത്തലത്തില്‍ പുനരവതരിപ്പിക്കാനാണ് വീരത്തിലൂടെ.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 24 February, 2017

ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം വീരം. ചന്ദ്രകലാ ആർട്സിന്റെ ബാനറിൽ ചന്ദ്രമോഹൻ പിള്ള, പ്രദീപ് രാജൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. കുനാൽ കപ്പൂർ, ശിവജിത്ത് നമ്പ്യാർ, ഡിവീന ഠാക്കൂർ, കേതകി നാരായൺ തുടങ്ങിയവർ അഭിനയിക്കുന്നു

Veeram | Malayalam Movie Official Trailer 2017 | Kunal Kapoor | Directed by Jayaraj