ഗേൾസ്

Released
Girls
തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 4 November, 2016

ഒരിടവേളക്ക് ശേഷം തുളസീദാസ്‌ സംവിധാനം ചെയ്ത ചിത്രമാണ് ഗേൾസ്. നാദിയ മൊയ്തു, ഇനിയ, അർച്ചന സുശീലൻ തുടങ്ങിയവർ അഭിനയിക്കുന്നു. എം ജെ ഡി പ്രൊഡക്ഷൻസിന്റെ ബാനറിൽ എ മണികണ്ഠനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മനോജ് ഗോപിനാഥ്‌, രഞ്ജിത്ത്‌ ജി വി ( മനോജ് രഞ്ജിത് ) എന്നിവരുടേതാണ് തിരക്കഥ.