ആനന്ദം

Anandam
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
121മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 21 October, 2016

ഗണേശ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആനന്ദം. നിരവധി പുതുമുഖങ്ങൾ അണിനിരക്കുന്നു. വിനീത് ശ്രീനിവാസൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിതരണം എൽ ജെ ഫിലിംസ്.  സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ഗായകനായ സച്ചിൻ വാര്യരാണ്

Aanandam Official Trailer | Malayalam Movie | 4K | 2016