മോനായി അങ്ങനെ ആണായി

Monayi angane anayi
കഥാസന്ദർഭം: 

തനി നാട്ടിൻപുറത്ത്കാരനാണ് മോനായി. ഒരിക്കൽ ഒരു പ്രത്യക സാഹചര്യത്തിൽ
തന്റെ കൂട്ടുകാരുടെ അടുക്കലേക്ക് മോനായി നഗരത്തിലെത്തിപ്പെടുന്നു. അതിനു ശേഷം മോനായിയുടെ
ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് മോനായി അങ്ങനെ ആണായി ചിത്രത്തിന്റെ കഥ നീങ്ങുന്നത്
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റിലീസ് തിയ്യതി: 
Friday, 27 June, 2014

നവാഗതനായ സന്തോഷ് ഖാന്‍ സംവിധാനം ചെയ്യുന്ന 'മോനായി അങ്ങനെ ആണായി'. അജു വർഗ്ഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

monayi angane anayi

plPKg5fsRX0