ദീപ്തി
Deepthi
അഭിനേത്രി.
പ്രമുഖ ദക്ഷിണേന്ത്യൻ നടി സുമിത്രയുടെ രണ്ടാമത്തെ മകളാണു നക്ഷത്ര. “വൈഡൂര്യ”മാണു നക്ഷത്രയുടെ ആദ്യ മലയാള ചിത്രം. തമിഴിൽ ഡൂ(Doo)എന്ന സിനിമയിൽ നായിക വേഷം ചെയ്തിട്ടുണ്ട്. സഹോദരി ഉമാശങ്കരി മലയാളമടക്കം തമിഴ്, കന്നട ഭാഷകളിലെ പ്രമുഖ നടിയാണ്.