ഒരു ന്യു ജെനറേഷൻ പനി
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 3 July, 2015
എസ് ആൻഡ് എസ് ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ ശങ്കർ നാരായണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു ന്യു ജെനറേഷൻ പനി'. എസ് ബി സജീബ് ആണ് ചിത്രം നിർമ്മിക്കുന്നത്. ബിയോണ് ജെമിനി, ദീപ്തി, ദേവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, അനിൽ മുരളി, മഞ്ജു സതീഷ് തുടങ്ങിയവർ അഭിനയിക്കുന്നു.
Actors & Characters
Main Crew
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/pages/Oru-new-Generation-pani/594666490634862
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
Technical Crew
എഡിറ്റിങ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കുളിരുകൊണ്ടു തളിരുമൂടും |
ജോർജ് തോമസ് | കാർത്തിക് പ്രകാശ് | നജിം അർഷാദ്, സിന്ധു മനോജ് |
2 |
മിഴികളിലീറൻ ഇതൾമൂടും |
ജോർജ് തോമസ് | കാർത്തിക് പ്രകാശ് | മൃദുല വാര്യർ |
3 |
ഇന്റർനെറ്റിൽ പ്രണയം |
ജോർജ് തോമസ് | കാർത്തിക് പ്രകാശ് | അൻവർ സാദത്ത്, ജി ശ്രീറാം, അപർണ രാജീവ് |
Edit History of ഒരു ന്യു ജെനറേഷൻ പനി
10 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:31 | admin | Comments opened |
7 Jan 2021 - 04:23 | Kiranz | ഡിസൈൻസ് തിരുത്തി |
7 Feb 2020 - 02:02 | Jayakrishnantu | അസോ സംവിധാനം തിരുത്തി |
9 Sep 2015 - 20:56 | Neeli | |
3 Jul 2015 - 11:08 | rakeshkonni | |
2 Jun 2015 - 21:38 | Neeli | |
2 Jun 2015 - 21:32 | Neeli | |
2 Jun 2015 - 21:17 | Neeli | |
2 Jun 2015 - 21:11 | Neeli | |
2 Jun 2015 - 20:48 | Neeli |