അൻവർ സാദത്ത്‌

Anwar Sadath

ആറ്റിങ്ങൽ സ്വദേശിയായ  അൻവർസാദത്ത്. "കനലി" എന്ന തമിഴ് സിനിമയിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചു  കിളിമാനൂർ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ അൻവർ ഒരു മോഡൽ കൂടിയാണ്

Anwar Sadath