ഇടുക്കി ബ്ളാസ്റ്റേഴ്സ്

Idukki Blasters
Tagline: 
The play of life
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 

കഴിഞ്ഞ 13 വർഷക്കാലമായി സിനിമ മേഖലയിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ച സലാം പി ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ” ഇടുക്കി ബ്ലാസ്റ്റേഴ്‌സ് ദി പ്ലേ ഓഫ് ലൈഫ് ” കാർഡമം ഫിലിം കമ്പനിയുടെ ബാനറിൽ എ . കെ അബ്ദുൾ സമദ് നിർമ്മിക്കുന്നു. ചിന്ന ദാദാ ചിത്രത്തിലൂടെ വന്ന നടൻ ഹാരിസ് ആണ് കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത്