ദേശീയ ചലച്ചിത്ര അവാർഡ്

അവാർഡ് വിഭാഗം നേടിയ വ്യക്തി വർഷം സിനിമsort ascending
മികച്ച സഹനടൻ ഫഹദ് ഫാസിൽ 2017 ടേക്ക് ഓഫ്
പ്രേത്യക ജൂറി പരാമർശം ജോജു ജോർജ് 2018 ജോസഫ്
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ജോൺ ശങ്കരമംഗലം 1968 ജന്മഭൂമി
മികച്ച ചിത്രം ബാബു സേട്ട് 1965 ചെമ്മീൻ
മികച്ച സാമൂഹികക്ഷേമ ചിത്രം ശ്രീനിവാസൻ 1998 ചിന്താവിഷ്ടയായ ശ്യാമള
മികച്ച ചിത്രം ജി അരവിന്ദൻ 1985 ചിദംബരം
മികച്ച പ്രാദേശിക ചിത്രം (മലയാളം) പി എ ബക്കർ 1982 ചാപ്പ
മികച്ച പ്രാദേശിക ചിത്രം (മലയാളം) ജെ ഡി തോട്ടാൻ 1959 ചതുരംഗം
മികച്ച ഗായകൻ കെ ജെ യേശുദാസ് 1973 ഗായത്രി
മികച്ച മലയാള ചലച്ചിത്രം കുളത്തൂർ ഭാസ്കരൻ നായർ 1977 കൊടിയേറ്റം
മികച്ച നടൻ ഭരത് ഗോപി 1977 കൊടിയേറ്റം
മികച്ച നൃത്തസംവിധാനം കല 2000 കൊച്ചു കൊച്ചു സന്തോഷങ്ങൾ
മികച്ച പ്രാദേശിക ചിത്രം (മലയാളം) 2009 കേരളവർമ്മ പഴശ്ശിരാജ
പ്രത്യേക ജൂറി പുരസ്കാരം പത്മപ്രിയ 2009 കേരളവർമ്മ പഴശ്ശിരാജ
മികച്ച പശ്ചാത്തല സംഗീതം ഇളയരാജ 2009 കേരളവർമ്മ പഴശ്ശിരാജ
മികച്ച ശബ്ദലേഖനം റസൂൽ പൂക്കുട്ടി 2009 കേരളവർമ്മ പഴശ്ശിരാജ
പ്രത്യേക ജൂറി പുരസ്കാരം ശ്രീകർ പ്രസാദ് 2009 കുട്ടിസ്രാങ്ക്
മികച്ച ചിത്രം ഷാജി എൻ കരുൺ 2009 കുട്ടിസ്രാങ്ക്
മികച്ച തിരക്കഥ പി എഫ് മാത്യൂസ് 2009 കുട്ടിസ്രാങ്ക്
മികച്ച തിരക്കഥ കെ ഹരികൃഷ്ണൻ 2009 കുട്ടിസ്രാങ്ക്
മികച്ച ഛായാഗ്രഹണം അഞ്ജുലി ശുക്ല 2009 കുട്ടിസ്രാങ്ക്
മികച്ച പ്രാദേശിക ചിത്രം (മലയാളം) എ വിൻസന്റ് 1964 കുടുംബിനി
മികച്ച ബാലതാരം ആദിഷ് പ്രവീൺ 2017 കുഞ്ഞു ദൈവം
മികച്ച പ്രാദേശിക ചിത്രം (മലയാളം) എസ് എസ് രാജൻ 1966 കുഞ്ഞാലിമരയ്ക്കാർ
മികച്ച പ്രാദേശിക ചിത്രം (മലയാളം) ടി കെ പരീക്കുട്ടി 1966 കുഞ്ഞാലിമരയ്ക്കാർ

Pages

ഇന്ത്യൻ സിനിമാ അവാർഡുകൾക്ക് വേണ്ടി.