ചാപ്പ

Released
Chappa
കഥാസന്ദർഭം: 

ക്രൂരമായ കൊളോണിയൽ അടിമത്തവ്യവസ്ഥയുടെ പച്ചയായ ജീവിതപ്പകർപ്പായിരുന്നു ഈ സിനിമ.

എല്ലാ ദിവസവും രാവിലെ ചാപ്പയ്ക്ക് വേണ്ടി പോയി പരാജയപ്പെട്ട്, വല്ലപോഴും മാത്രം ചാപ്പ കിട്ടി ജോലി ചെയ്തു കഷ്ടിച്ച്  ജീവിച്ചുപോകുന്ന ഒരാളുടെ ജീവിതമായിരുന്നു ചാപ്പയുടെ പ്രമേയം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 26 February, 1982