VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
9 കെ കെ റോഡ് ബുധൻ, 25/11/2020 - 18:06 റിലീസ് തീയതി ചേർത്തു.
പി ആർ അരുണ്‍ ബുധൻ, 25/11/2020 - 17:51 Profile Picture Updated
അരുൺ കുര്യൻ ബുധൻ, 25/11/2020 - 17:46 Profile Picture Updated
അൻവർ അലി ബുധൻ, 25/11/2020 - 17:32 Profile Picture Updated
അനൂപ് കണ്ണൻ ബുധൻ, 25/11/2020 - 17:17 Profile Picture Updated
അനിൽ നെടുമങ്ങാട് ബുധൻ, 25/11/2020 - 17:13 Profile Picture Updated
അനീസ് നാടോടി ബുധൻ, 25/11/2020 - 16:59 Profile Picture Updated
അനാർക്കലി മരിക്കർ ബുധൻ, 25/11/2020 - 16:54 Profile Picture Updated
അജയ് വാസുദേവ് ബുധൻ, 25/11/2020 - 16:46
അജയ് വാസുദേവ് ബുധൻ, 25/11/2020 - 16:38 Profile Picture Updated
അഭിജ ശിവകല ബുധൻ, 25/11/2020 - 16:35 Profile pic updated
ക്ലൈമാക്സ് ബുധൻ, 25/11/2020 - 16:15
മറുപുറം ബുധൻ, 25/11/2020 - 16:14
സൺ‌ഡേ 7 പി എം ബുധൻ, 25/11/2020 - 16:14
ന്യൂ ഇയർ ബുധൻ, 25/11/2020 - 16:12
മിസ്സ്‌ പമീല ബുധൻ, 25/11/2020 - 16:12
ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് ബുധൻ, 25/11/2020 - 16:11
വൈസ് ചാൻസ്ലർ ബുധൻ, 25/11/2020 - 16:11
വിറ്റ്നസ് ബുധൻ, 25/11/2020 - 16:10
ഒരു വിവാദ വിഷയം ബുധൻ, 25/11/2020 - 16:07
നിറഭേദങ്ങൾ ബുധൻ, 25/11/2020 - 16:07
ജനുവരി ഒരു ഓർമ്മ ബുധൻ, 25/11/2020 - 16:06
ഇവിടെ എല്ലാവർക്കും സുഖം ബുധൻ, 25/11/2020 - 16:05
അതിനുമപ്പുറം ബുധൻ, 25/11/2020 - 16:04
പൊന്ന് ബുധൻ, 25/11/2020 - 16:03
എന്റെ എന്റേതു മാത്രം ബുധൻ, 25/11/2020 - 16:02
ഇനിയെവിടെ കൂടു കൂട്ടും ബുധൻ, 25/11/2020 - 16:01
ആളൊരുങ്ങി അരങ്ങൊരുങ്ങി ബുധൻ, 25/11/2020 - 16:00
കൽവത്തി ഡെയ്സ് ബുധൻ, 25/11/2020 - 11:35 കൂടുതൽ വിവരങ്ങൾ ചേർത്തു
വഴിയെ ബുധൻ, 25/11/2020 - 11:24
മുകേഷ് മുരളീധരൻ ബുധൻ, 25/11/2020 - 11:21 വിവരങ്ങൾ ചേർത്തു
മുകേഷ് മുരളീധരൻ ബുധൻ, 25/11/2020 - 11:14
മനു മഞ്ജിത്ത് ബുധൻ, 25/11/2020 - 11:03
എന്റെ മാവും പൂക്കും ചൊവ്വ, 24/11/2020 - 12:16 പുതിയതായി ചേർത്തു
എസ് ആർ എസ് ക്രീയേഷൻസ് ചൊവ്വ, 24/11/2020 - 12:06
കാറ്റാടി ചൊവ്വ, 24/11/2020 - 11:58
ഇനിയാസ് ഫിലിംസ് ചൊവ്വ, 24/11/2020 - 11:53 പുതിയതായി ചേർത്തു
ഇക്കാക്ക Mon, 23/11/2020 - 14:05 Details added
ടോണി ലോയ്ഡ് അരുജ Mon, 23/11/2020 - 13:56
ദീപു അന്തിക്കാട് Sun, 08/11/2020 - 13:12 added profile picture
അമീറാ Sat, 31/10/2020 - 19:30 Details added
റിയാസ് മുഹമ്മദ് Sat, 31/10/2020 - 19:24
അനൂപ് ആർ പദുവ Sat, 31/10/2020 - 19:22
നിന്നിൽ നിഴലായ് (M) വെള്ളി, 30/10/2020 - 16:19 വരികൾ ചേർത്തു
ഞാൻ കേൾക്കുന്നു (duet) ബുധൻ, 28/10/2020 - 20:04 വരികൾ ചേർത്തു
ഗുഡ് മോണിങ്ങ് Mon, 26/10/2020 - 21:20
മാമാങ്കം പലകുറി കൊണ്ടാടി വെള്ളി, 16/10/2020 - 13:01 Alignment corrected
നിലാക്കായലോളം വ്യാഴം, 15/10/2020 - 22:38
കണ്ണൻ ഗൺപത് ചൊവ്വ, 13/10/2020 - 19:37 പ്രൊഫൈൽ ചിത്രം ചേർത്തു
കണ്മണി നിന്നെ ഞാൻ ചൊവ്വ, 13/10/2020 - 19:34 വീഡിയോ ചേർത്തു

Pages