കൽവത്തി ഡെയ്സ്

Kalvathy Days
സംവിധാനം: 

ഇ എം എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നവാഗതനായ നിഷാദ് കെ സലിം അണിയിച്ചൊരുക്കുന്ന ചിത്രം.  

മലയാള സിനിമയില്‍ ഒരുപാട് കാലം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുവന്നിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ മാത്രം അണിനിരത്തി അവരെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്ന ആദ്യത്തെ ചിത്രമാണ് 'കല്‍വത്തി ഡെയ്സ്'.

Kalvathy Days | Official Teaser | Nishad K Saleem | Gibin Caduthuz | E M Entertainments