VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
അനുപമ മോഹൻ-1 ചൊവ്വ, 21/09/2021 - 07:37
സ്വപ്നക്കൂട് ചൊവ്വ, 21/09/2021 - 07:39
സ്വപ്നക്കൂട് ചൊവ്വ, 21/09/2021 - 07:40
അനുപമ രാജശേഖര വർമ്മ ചൊവ്വ, 21/09/2021 - 09:37
ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ വ്യാഴം, 07/10/2021 - 11:22
അഗ്നിശരം വ്യാഴം, 07/10/2021 - 15:24 poster added
രാജയോഗം എനിക്ക് രാജയോഗം വ്യാഴം, 07/10/2021 - 16:00
ആദിലക്ഷ്മി ധാന്യലക്ഷ്മി വ്യാഴം, 07/10/2021 - 16:04
ദേവീ വിഗ്രഹമോ വ്യാഴം, 07/10/2021 - 16:06
നായകനാര് പ്രതിനായകനാര് വ്യാഴം, 07/10/2021 - 16:08
തുളസിമാല മുല്ലമാല വ്യാഴം, 07/10/2021 - 16:10
നെടുമുടി വേണു Mon, 11/10/2021 - 14:13
കമൽ ബുധൻ, 13/10/2021 - 10:05 കൂടുതൽവിവരങ്ങൾ ചേർത്തു
കമൽ ബുധൻ, 13/10/2021 - 10:07 profile picture updated
എന്നിവർ Sat, 16/10/2021 - 16:55
രവി പട്ടേന വ്യാഴം, 04/11/2021 - 19:42
അര്‍ജുന്‍ പ്രീത് വ്യാഴം, 04/11/2021 - 21:48 വിവരങ്ങൾ ചേർത്തു.
ഗൗരി സാവിത്രി വെള്ളി, 05/11/2021 - 09:25 Spelling correction
മോഹം ദാഹം വെള്ളി, 05/11/2021 - 11:33
മോഹം ദാഹം വെള്ളി, 05/11/2021 - 11:33
മോഹം ദാഹം വെള്ളി, 05/11/2021 - 11:36
ശ്രദ്ധ ശ്രീനാഥ്‌ ബുധൻ, 26/01/2022 - 17:40
ജയശ്രീകുമാർ ചൊവ്വ, 01/02/2022 - 10:45
ജയശ്രീകുമാർ ചൊവ്വ, 01/02/2022 - 11:17 Profile picture added
മനസ്സ് നന്നാകട്ടെ Mon, 14/03/2022 - 12:19 Lyrics correction
മനസ്സ് നന്നാകട്ടെ Mon, 14/03/2022 - 13:11
കുഞ്ഞെൽദോ വ്യാഴം, 17/03/2022 - 12:31
അസ്തമയസൂര്യനു ദുഃഖമുണ്ടോ വ്യാഴം, 16/06/2022 - 12:12 Lyrics corrected
ജസ്റ്റിൻ പതലിൽ വ്യാഴം, 16/06/2022 - 12:24
ജസ്റ്റിൻ പതലിൽ വ്യാഴം, 16/06/2022 - 12:59
മൗനത്തിൻ പൂങ്കവിളിൽ വ്യാഴം, 16/06/2022 - 13:12 Title changed
മൗനത്തിൻ പൂങ്കവിളിൽ വ്യാഴം, 16/06/2022 - 13:13
പാപ്പൻ Sun, 31/07/2022 - 18:16
മുഹ്സിൻ പരാരി ബുധൻ, 17/08/2022 - 14:43 Typo corrections
മുഹ്സിൻ പരാരി ബുധൻ, 17/08/2022 - 14:43
മുഹ്സിൻ പരാരി ബുധൻ, 17/08/2022 - 14:46
മുഹ്സിൻ പരാരി ബുധൻ, 17/08/2022 - 14:49
ജയേഷ് മൈനാഗപ്പള്ളി ബുധൻ, 17/08/2022 - 14:58 Profile picture changed
കസ്തൂരീ തിലകം വ്യാഴം, 25/08/2022 - 23:32 Lyrics changes
കസ്തൂരീ തിലകം വ്യാഴം, 25/08/2022 - 23:32
നൈറ നിഹാർ വ്യാഴം, 15/09/2022 - 12:43
ജിഗോള Sat, 12/11/2022 - 11:17
എസ് എ ചൊവ്വ, 15/11/2022 - 21:11
എസ് എ ചൊവ്വ, 15/11/2022 - 21:11
എസ് എ ചൊവ്വ, 15/11/2022 - 21:11
എസ് എ ചൊവ്വ, 15/11/2022 - 21:11
In My Arms ചൊവ്വ, 15/11/2022 - 21:14 Lyrics added
In My Arms ചൊവ്വ, 15/11/2022 - 21:14 Lyrics added
In My Arms ചൊവ്വ, 15/11/2022 - 21:14 Lyrics added
In My Arms ചൊവ്വ, 15/11/2022 - 21:28

Pages