shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post date
Artists റോബി ശക്തികുളങ്ങര Sat, 09/03/2024 - 21:22
Artists ശരത് ബാബു Sat, 09/03/2024 - 21:19
Artists പ്രിൻസ് മുടപ്പുരം Sat, 09/03/2024 - 21:17
Artists ശ്രീജിത്ത് ലാൽ Sat, 09/03/2024 - 21:14
ബാനർ പ്ലാൻ ബി പ്രൊഡക്ഷൻ Sat, 09/03/2024 - 21:12
ബാനർ സിദ്ധിവിനായക് ക്രിയേഷൻ Sat, 09/03/2024 - 21:10
Film/Album വരാഹം Sat, 09/03/2024 - 20:49
Artists ആര്യൻ സന്തോഷ് Sat, 09/03/2024 - 20:48
ബാനർ സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ് Sat, 09/03/2024 - 20:36
ബാനർ മാവെറിക് മൂവീസ് Sat, 09/03/2024 - 20:35
Artists വിനീത് ജെയിൻ Sat, 09/03/2024 - 20:34
Artists എ വി പുരുഷോത്തമൻ Sat, 09/03/2024 - 13:59
Artists അരുൺ വനജ രാജു Sat, 09/03/2024 - 13:57
Artists ജിതിൻ കരിവെള്ളൂർ Sat, 09/03/2024 - 13:55
Artists സ്വരൂപ് പത്മനാഭൻ Sat, 09/03/2024 - 13:49
Artists നിതിൻ സതീഷ് വ്യാഴം, 07/03/2024 - 13:01
Artists ഒനീൽ കുറുപ്പ് വ്യാഴം, 07/03/2024 - 12:58
Artists അഹാന വിനേഷ് വ്യാഴം, 07/03/2024 - 12:55
Artists കിരൺ കുമാർ വ്യാഴം, 07/03/2024 - 12:53
Film/Album മനസാ വാചാ വ്യാഴം, 07/03/2024 - 12:48
Artists ടിന്റു പ്രേം വ്യാഴം, 07/03/2024 - 12:46
Artists നിസീത് ചന്ദ്രഹാസൻ വ്യാഴം, 07/03/2024 - 12:44
Artists മജീദ് സെയ്ദ് വ്യാഴം, 07/03/2024 - 12:38
ബാനർ സ്റ്റാർട്ട് ആക്ഷൻ കട്ട് വ്യാഴം, 07/03/2024 - 12:36
Artists ശ്രീകുമാർ പൊടിയൻ വ്യാഴം, 07/03/2024 - 12:35
Artists സർവ്വകലാശാല വെള്ളി, 23/02/2024 - 20:56
Film/Album തണുപ്പ് വെള്ളി, 23/02/2024 - 20:23
Artists ജാനകി ഈശ്വർ വെള്ളി, 23/02/2024 - 20:19
Artists രതീഷ് കോട്ടുളി വെള്ളി, 23/02/2024 - 20:16
Artists ഷൈജു ടി ഹംസ വ്യാഴം, 22/02/2024 - 23:48
Film/Album അരിവാൾ വ്യാഴം, 22/02/2024 - 23:42
Artists രേണുക വയനാട് വ്യാഴം, 22/02/2024 - 23:42
Artists ജയമോഹൻ കൊടുങ്ങല്ലൂർ വ്യാഴം, 22/02/2024 - 23:40
ബാനർ എ പി സി പ്രൊഡക്ഷൻസ് വ്യാഴം, 22/02/2024 - 23:36
Artists സുഹറ വ്യാഴം, 22/02/2024 - 23:10
Artists സുജിൻ മലയം വ്യാഴം, 22/02/2024 - 23:08
ബാനർ കാശി സിനിമാസ് വ്യാഴം, 22/02/2024 - 12:32
Artists ഡോ ലക്ഷ്മി വ്യാഴം, 22/02/2024 - 12:30
Artists അനു അനന്തൻ വ്യാഴം, 22/02/2024 - 12:28
Film/Album പാലും പഴവും ചൊവ്വ, 20/02/2024 - 19:59
Artists ശീതൾ സിംഗ് ചൊവ്വ, 20/02/2024 - 19:57
Artists അതുൽ രാംകുമാർ ചൊവ്വ, 20/02/2024 - 19:54
Artists വിനീത് രാമചന്ദ്രൻ ചൊവ്വ, 20/02/2024 - 19:52
Artists രാഹുൽ ദീപ് ചൊവ്വ, 20/02/2024 - 19:36
Artists ആഷിഷ് രജനി ഉണ്ണികൃഷ്ണൻ ചൊവ്വ, 20/02/2024 - 19:33
Artists യുനൈസ് എസ് ചൊവ്വ, 20/02/2024 - 09:59
Artists തൻഹ ഫാത്തിമ ചൊവ്വ, 20/02/2024 - 09:57
Artists വിഷ്ണു ജോഷി ചൊവ്വ, 20/02/2024 - 09:55
Film/Album അനീതി Mon, 19/02/2024 - 12:18
Artists ലിജു നടേരി Mon, 19/02/2024 - 12:17

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
മുറ്റത്ത് പ്രത്യൂഷദീപം കൊളുത്തുന്ന വ്യാഴം, 22/09/2016 - 20:45 വീഡിയോ ചേർത്തു
ഉത്തരീയം വേണ്ട പോലെ വ്യാഴം, 22/09/2016 - 20:58 വീഡിയോ ചേർത്തു
അമ്പാടിക്കണ്ണനു മാമ്പഴം വ്യാഴം, 22/09/2016 - 23:48 വരികൾ തിരുത്തി വീഡിയോ ചേർത്തു
വാകച്ചാർത്തു കഴിഞ്ഞൊരു വ്യാഴം, 22/09/2016 - 23:56 വീഡിയോ ചേർത്തു
ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന വെള്ളി, 23/09/2016 - 00:05
ഇരുകണ്ണീർത്തുള്ളികൾ വെള്ളി, 23/09/2016 - 00:18
കുളി കഴിഞ്ഞു കോടി മാറ്റിയ വെള്ളി, 23/09/2016 - 00:33
കനകസ്വപ്നശതങ്ങൾ വിരിയും വെള്ളി, 23/09/2016 - 00:44 വീഡിയോ ചേർത്തു
അവിടുന്നെൻ ഗാനം കേൾക്കാൻ വെള്ളി, 23/09/2016 - 11:26 വീഡിയോ ചേർത്തു
എൻ പ്രാണനായകനെ വെള്ളി, 23/09/2016 - 11:41 വീഡിയോ ചേർത്തു
ചേലിൽ താമര (bit) വെള്ളി, 23/09/2016 - 11:55 പുതിയ ലിറിക് ചേർത്തു
കിളിമകളേ കിളിമകളേ വെള്ളി, 23/09/2016 - 12:17 വീഡിയോ ചേർത്തു
ഓമനത്തിങ്കളേ (സങ്കടം) വെള്ളി, 23/09/2016 - 13:23 വീഡിയോ ചേർത്തു
ഓമനത്തിങ്കളേ (സന്തോഷം) വെള്ളി, 23/09/2016 - 13:32 വീഡിയോ ചേർത്തു
കഥയൊന്നു കേട്ടു ഞാൻ വെള്ളി, 23/09/2016 - 19:53 വീഡിയോ ചേർത്തു
ഇര തേടി പിരിയും വെള്ളി, 23/09/2016 - 20:03 വീഡിയോ ചേർത്തു
കരളിൽ വിരിഞ്ഞ റോജാ വെള്ളി, 23/09/2016 - 20:16 വീഡിയോ ചേർത്തു
അനന്തശയനാ വെള്ളി, 23/09/2016 - 20:32 ഗായിക തിരുത്തി, വീഡിയോ ചേർത്തു
ആരിയങ്കാവിലൊരാട്ടിടയൻ വെള്ളി, 23/09/2016 - 20:58 വീഡിയോ ചേർത്തു
പണ്ടു പണ്ടൊരു കാട്ടിൽ വെള്ളി, 23/09/2016 - 23:58 വീഡിയോ ചേർത്തു
ചാഞ്ചക്കം Sat, 24/09/2016 - 00:15 വീഡിയോ ചേർത്തു
ആലോലം താലോലം Sat, 24/09/2016 - 00:29 വീഡിയോ ചേർത്തു
വിടില്ല ഞാൻ Sat, 24/09/2016 - 15:24 വീഡിയോ ചേർത്തു
കണ്ണിണയും കണ്ണിണയും Sat, 24/09/2016 - 15:41 വീഡിയോ ചേർത്തു
മധുമാസരാത്രി മാദകരാത്രി Sat, 24/09/2016 - 16:00 വീഡിയോ ചേർത്തു
കണ്മണിയേ കരയാതുറങ്ങു Sat, 24/09/2016 - 16:29 വീഡിയോ ചേർത്തു
കല്പകപ്പൂഞ്ചോല Sat, 24/09/2016 - 16:54 വീഡിയോ ചേർത്തു
വൈക്കത്തഷ്ടമി നാളിൽ Sat, 24/09/2016 - 20:41 വീഡിയോ ചേർത്തു
പതിനേഴാം ജന്മദിനം പറന്നുവന്നു Sat, 24/09/2016 - 20:55 ഗായിക തിരുത്തി, വീഡിയോ ചേർത്തു
മധുവിധുദിനങ്ങൾ Sat, 24/09/2016 - 21:08 ഗായകർ തിരുത്തി, വീഡിയോ ചേർത്തു
കനവിൽഞാൻ തീർത്ത Sat, 24/09/2016 - 21:30 വീഡിയോ ചേർത്തു
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ Sat, 24/09/2016 - 22:08 വീഡിയോ ചേർത്തു
രാരാരോ രാരിരാരോ Sat, 24/09/2016 - 22:34 പുതിയ ലിറിക് ചേർത്തു
കറ്റക്കറ്റ കയറിട്ടു Sun, 25/09/2016 - 16:29 പുതിയ ലിറിക് ചേർത്തു
സ്വർണ്ണവളകളിട്ട കൈകളാൽ മെല്ലേ Sun, 25/09/2016 - 17:06 വീഡിയോ ചേർത്തു
വെണ്ണിലാവിനെന്തറിയാം വെറുതെ Sun, 25/09/2016 - 17:17 വീഡിയോ ചേർത്തു
ദേവൻ തന്നത് തിരുമധുരം Sun, 25/09/2016 - 17:44 വീഡിയോ ചേർത്തു
ആവണിമുല്ല Mon, 26/09/2016 - 10:52
കദളിപ്പൂവിൻ Mon, 26/09/2016 - 11:05
നിമിഷം തോറും Mon, 26/09/2016 - 11:09
അനന്തകോടി Mon, 26/09/2016 - 11:13
പതിനേഴിൽ എത്തിയ Mon, 26/09/2016 - 12:25 വീഡിയോ ചേ൪ത്തു
ഭദ്രദീപം കരിന്തിരി കത്തി Mon, 26/09/2016 - 12:36 വീഡിയോ ചേ൪ത്തു
ചന്ദ്രോദയത്തിലെ Mon, 26/09/2016 - 12:53 വീഡിയോ ചേർത്തു
ചന്ദ്രോദയത്തിലെ Mon, 26/09/2016 - 13:53 പുതിയ ലിറിക് ചേർത്തു
പാടുന്നൂ പുഴ പാടുന്നൂ Mon, 26/09/2016 - 16:58 പുതിയ ലിറിക് ചേ൪ത്തു
തൂക്കണാം കുരുവിക്കൂട് Mon, 26/09/2016 - 17:23 വീഡിയോ ചേ൪ത്തു
മുട്ടിവിളിക്കുന്നു Mon, 26/09/2016 - 19:45 വീഡിയോ ചേ൪ത്തു
പാതിരാവായില്ല Mon, 26/09/2016 - 19:58 വീഡിയോ ചേ൪ത്തു
ആരാധികയുടെ പൂജാകുസുമം Mon, 26/09/2016 - 20:15 വീഡിയോ ചേ൪ത്തു

Pages