Jump to navigation
ചേലില്‍ താമര പൂത്തു പരന്നൊരു നീല ജലാശയ നികടത്തില്‍ കല്‍പ്പടവിങ്കല്‍ ഇരുന്നു കാമിനി സ്വപ്ന വിഹാര വിലാസിനിയായ് സ്വപ്ന വിഹാര വിലാസിനിയായ്