പരീക്ഷ

Released
Pareeksha
കഥാസന്ദർഭം: 

ആദർശനിഷ്ഠയുള്ള ഒരു ഹെഡ്മാസ്റ്റർ.  അനുസരണയുള്ള യുവതിയായ അദ്ദേഹത്തിന്റെ മകൾ.  മകളുടെ ഭാവി വരനായി അവരുടെ ജീവിതത്തിലേക്ക്  കടന്നുവരുന്ന ഹെഡ്മാസ്റ്ററുടെ പൂർവ്വവിദ്യാർത്ഥിയായ യുവാവ്.  യുവാവിന്റെ വരവോടെ ഹെഡ്മാസ്റ്ററിന് തന്റെ ആദർശത്തിൽ നിന്നും വ്യതിചലിക്കേണ്ടി വരുമോ?  അതോ ആദർശത്തിന് വേണ്ടി പലതും ത്യജിക്കേണ്ടി വരുമോ?

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 19 October, 1967