Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
തീർത്ഥയാത്ര Sun, 10/10/2021 - 17:54
അക്കരപ്പച്ച Sun, 10/10/2021 - 17:55
ആറടിമണ്ണിന്റെ ജന്മി Sun, 10/10/2021 - 17:57
രാത്രിവണ്ടി Sun, 10/10/2021 - 17:58
അമ്പലപ്രാവ് Sun, 10/10/2021 - 18:00
രാമൻകുട്ടി മേനോൻ Sun, 10/10/2021 - 18:00
രാമൻകുട്ടി മേനോൻ Sun, 10/10/2021 - 18:06
രാമൻകുട്ടി മേനോൻ Sun, 10/10/2021 - 18:17
രാമൻകുട്ടി മേനോൻ Sun, 10/10/2021 - 18:22
വഞ്ചിയൂർ രാധ Sun, 10/10/2021 - 20:54
വഞ്ചിയൂർ രാധ Sun, 10/10/2021 - 20:56 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
വിദ്യാർത്ഥി Sun, 10/10/2021 - 20:58
വഞ്ചിയൂർ രാധ Sun, 10/10/2021 - 21:00
പൊൻകതിർ Sun, 10/10/2021 - 21:00 Comments opened
വഞ്ചിയൂർ രാധ Sun, 10/10/2021 - 21:10
സ്ഥലത്തെ പ്രധാ‍ന പയ്യൻസ് Mon, 11/10/2021 - 11:53
സരോവരം ചൊവ്വ, 12/10/2021 - 12:37
ചമയം ചൊവ്വ, 12/10/2021 - 12:38
ടി എസ് രാഘവേന്ദ്ര ചൊവ്വ, 12/10/2021 - 18:11 പ്രൊഫൈൽ ചിത്രം
തുരീയം ബുധൻ, 13/10/2021 - 12:11 Comments opened
കെ ആർ സുരേഷ് ബുധൻ, 13/10/2021 - 12:44 Profile pictures
മോഹൻ ജോസ് ബുധൻ, 13/10/2021 - 21:27
യവനിക ബുധൻ, 13/10/2021 - 21:29
ആദാമിന്റെ വാരിയെല്ല് ബുധൻ, 13/10/2021 - 21:43
കണ്ണകി ബുധൻ, 13/10/2021 - 23:45
ഗംഗാ സംഗമം വ്യാഴം, 14/10/2021 - 09:43
വണ്ടിക്കാരി വ്യാഴം, 14/10/2021 - 09:45
ചലനം വ്യാഴം, 14/10/2021 - 09:48
ഭാര്യ വ്യാഴം, 14/10/2021 - 09:49
ചതുരംഗം വ്യാഴം, 14/10/2021 - 09:50
പൊൻ‌കുന്നം വർക്കി വ്യാഴം, 14/10/2021 - 10:08 പ്രൊഫൈൽ ചിത്രം പുതുക്കി
അരൂർ സത്യൻ വ്യാഴം, 14/10/2021 - 18:22 Gallery pictures added
ഹരികൃഷ്ണൻസ് വെള്ളി, 15/10/2021 - 09:58 Added സാക്കി
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ വെള്ളി, 15/10/2021 - 17:09
വഞ്ചിയൂർ മാധവൻ നായർ Sat, 16/10/2021 - 23:07 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
വീട്ടിലേക്കുള്ള വഴി Sun, 17/10/2021 - 20:03
ഉദയചന്ദ്രൻ Sun, 17/10/2021 - 20:07 പേര് ഫീൽഡ് തിരുത്തി
കെ പി എ സി രാജേന്ദ്രൻ Sun, 17/10/2021 - 20:47 Profile picture
സ്മൃതി സുഗതൻ Sun, 17/10/2021 - 21:03 Profile created
ഇന്നു മുതൽ Sun, 17/10/2021 - 21:03 ഒ ടി ടി പ്ലാറ്റ്ഫോം ചേർത്തു
ഇന്നു മുതൽ Sun, 17/10/2021 - 21:09
അനിൽ രാജഗോപാൽ Mon, 18/10/2021 - 17:12 Profile picture
അനിൽ രാജഗോപാൽ Mon, 18/10/2021 - 17:16
അക്കരെയക്കരെയക്കരെ Mon, 18/10/2021 - 18:00 പോസ്റ്റർ ചേർത്തു
രക്തമില്ലാത്ത മനുഷ്യൻ Mon, 18/10/2021 - 22:28
ആർ മോഹൻ Mon, 18/10/2021 - 22:34 പ്രൊഫൈൽ ചിത്രം
ഒരു യാത്രാമൊഴി ചൊവ്വ, 19/10/2021 - 14:47
വി ബി കെ മേനോൻ ചൊവ്വ, 19/10/2021 - 15:13
വി ബി കെ മേനോൻ ചൊവ്വ, 19/10/2021 - 15:17 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
ബന്ധനം ചൊവ്വ, 19/10/2021 - 15:22

Pages