Rala Rajan

Rala Rajan's picture

എന്റെ പ്രിയഗാനങ്ങൾ

  • മരുഭൂമിയിലെ തെളിനീരേ

    ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ

    മരുഭൂമിയിലെ തെളിനീരേ
    ഇരുളിലുദിച്ചൊരു പൊന്‍താരേ

    കരളിന്‍ കുളിരേ അഴകേ
    കരളിന്‍ കുളിരേ അഴകേ അമൃതേ
    വരുനീ ജീവിതസഖിയായി

    ഹലോ ജസ്റ്റ് എ മിനിറ്റ്

    എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
    പൊന്നേ ഫേമസ് ഹോളീവുഡ്
    സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
    കം ഡിയര്‍ മൈ ഹീറൊയിന്‍
    കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്‍

    ദേഖോ ഏക് ബാത് സുനോ

    ആ.....ആ...
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

    മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
    മണിമഞ്ചമേറിവാ മുത്തേ മുത്തേ
    മണിമഞ്ചമേറിവാ മുത്തേ
    ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
    ഒരു കെസ്സുപാടാം തത്തേ
    ഞാനൊരു കെസ്സുപാടാം തത്തേ

  • മാന്തളിരിൻ പട്ടു ചുറ്റിയ

     

    മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂം കന്യകേ
    മാൻ മിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല്
    നീ ചൊല്ല് ചൊല്ല്
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    പൂവുകളിൽ ചോടു വെച്ചു നീ വരുമ്പോൾ
    പ്രാവുകളാ കൂടുകളിൽ ശ്രുതി മീട്ടും
    കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും
    കാതരമാം മോഹങ്ങൾ എന്ന പോലെ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ആദിപുലർവേളയിൽ നാമീ വഴിയേ
    പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു
    സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
    സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
    പൊങ്കലോ പൊന്നോണപ്പുലരിയോ
    പാതിരാപ്പൂ ചൂടി വന്ന തിങ്കളോ
    തിങ്കൾ മാറിൽ ചായുറങ്ങും മാൻ കിടാവോ
    ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)

    ------------------------------------------------------------------------------

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
വെള്ളിനിലാവിൽ Sun, 06/08/2023 - 21:07
വരവർണ്ണിനീ Sun, 06/08/2023 - 22:01
കുന്നിക്കുരുവിന്റെ കണ്ണെഴുതി Sun, 06/08/2023 - 22:29
ചക്കിക്കൊത്തൊരു ചങ്കരൻ Sun, 06/08/2023 - 22:31
അനുരാഗനാട്ടിലെ തമ്പുരാട്ടീ Sun, 06/08/2023 - 22:46
അമൃതൊഴുകും ഗാനം Sun, 06/08/2023 - 22:50
ഓ നീയെന്റെ ജീവനിലുണരുന്ന Sun, 06/08/2023 - 22:52
പായമടഞ്ഞും മുറം മടഞ്ഞും Sun, 06/08/2023 - 22:58
ഒരു നാളുപൊലർന്നിട്ടൊരെ നട്ടുച്ചയ്ക്ക് Sun, 06/08/2023 - 23:01
പണ്ടത്തെ പാവാടപ്രായം Mon, 07/08/2023 - 07:00
ആൾക്കൂട്ടത്തിൽ തനിയേ Mon, 07/08/2023 - 07:05
കല്ലും മലയും ഉടച്ചവരേ Mon, 07/08/2023 - 07:08
പഹവാൻ പാലാഴീ പള്ളികൊള്ളുമ്പം Mon, 07/08/2023 - 07:11
തൂ വെണ്ണിലാവിന്റെ - M Mon, 07/08/2023 - 07:19
വെള്ളിച്ചിറകുള്ള മേഘങ്ങളേ ബുധൻ, 09/08/2023 - 11:18
ദേവന്റെ കോവിലിൽ കൊടിയേറ്റ് ബുധൻ, 09/08/2023 - 16:40
അമ്പലവിളക്കുകളണഞ്ഞൂ ബുധൻ, 09/08/2023 - 22:21
ജീവിതമെന്നൊരു തൂക്കുപാലം വ്യാഴം, 10/08/2023 - 19:13
ആലോലം ചാഞ്ചാടും Sat, 12/08/2023 - 19:51
ജാലകം പിൻചുവരിൽ Sat, 12/08/2023 - 20:58
കല്യാണം കല്യാണം Sat, 12/08/2023 - 21:01
പുഷ്യരാഗം പൊഴിക്കുന്ന സന്ധ്യേ Sun, 13/08/2023 - 16:41
ലജ്ജാവതി ലജ്ജാവതി Sun, 13/08/2023 - 16:43
പ്രിയസഖിയ്ക്കൊരു ലേഖനം Sun, 13/08/2023 - 17:25
ഉദയസംഗീതധാര Mon, 14/08/2023 - 21:25
ദേവികുളം മലയിൽ Mon, 14/08/2023 - 22:21
പൂത്തുലയും പൂമരമൊന്നക്കരെ Mon, 14/08/2023 - 22:56
കാട്ടുചെമ്പകം പൂത്തപോലെ Mon, 14/08/2023 - 23:15
മറവി തൻ തിരകളിൽ Mon, 14/08/2023 - 23:27
Illikkaadum chella kaatum Mon, 14/08/2023 - 23:56
Chiri thookum thumbee Mon, 14/08/2023 - 23:57
ചന്ദ്രകിരണം ചാലിച്ചെടുത്തൊരു ചൊവ്വ, 15/08/2023 - 23:06
പുഷ്പമംഗല്യരാത്രിയിൽ ബുധൻ, 16/08/2023 - 20:01
മേഘസന്ദേശമയക്കാം ബുധൻ, 16/08/2023 - 20:54
തൃക്കാക്കരെ പൂ പോരാഞ്ഞ് ബുധൻ, 16/08/2023 - 22:19
ഹരിതതീരം വ്യാഴം, 17/08/2023 - 07:20
ചെമ്പനിനീർ പൂവേ വ്യാഴം, 17/08/2023 - 07:29
വരമഞ്ഞൾ കുറി തൊട്ട് വ്യാഴം, 17/08/2023 - 07:30
കേളീ നളിനം വിടരുമോ വ്യാഴം, 17/08/2023 - 09:35
പാറയിടുക്കില്‍ മണ്ണുണ്ടോ വ്യാഴം, 17/08/2023 - 09:40
യമുനേ നീയൊഴുകൂ വ്യാഴം, 17/08/2023 - 09:54
പൊന്നും ചിങ്ങമേഘം - F വ്യാഴം, 17/08/2023 - 18:31
ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ വെള്ളി, 18/08/2023 - 21:35
അദ്വൈതാമൃത മന്ത്രം Sun, 20/08/2023 - 16:42
മുരളീഗാനത്തിൻ കല്ലോലിനീ Mon, 21/08/2023 - 18:28
അറിയാമോ നിങ്ങൾക്കറിയാമോ Mon, 21/08/2023 - 18:30
ഹേ പുതുമഴ ചൊവ്വ, 22/08/2023 - 22:31
അദ്വൈതാമൃത മന്ത്രം ബുധൻ, 23/08/2023 - 06:48
ഇന്നലെ പെയ്ത മഴത്തുള്ളികൾ - F ബുധൻ, 23/08/2023 - 06:54
ഇന്നലെ പെയ്ത മഴത്തുള്ളികൾ - M ബുധൻ, 23/08/2023 - 07:58

Pages